മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാനായി രജനീഷ് കുമാർ നിയമിതനായി. ഒക്ടോബർ 7 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം. നിലവിൽ എസ് ബി ഐ ദേശീയ ബാങ്കിംഗ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ്. പ്രൊബേഷണറി ഓഫീസറായി 1980 ൽ എസ് ബി ...
കൊച്ചി : സ്വർണ്ണവിലയിൽ അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,000 രൂപ. ഗ്രാമിന് 2,750 രൂപ.
മലപ്പുറം : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ പ്രതിഷേധിച്ച് 13 ന് രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. ജി എസ് ടി നടപ്പാക്കിയതിലെ അപാകത, ഇന്ധനവില വർധന എന്നിവയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ...
കൊച്ചി : ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഓഹരികൾ ഇന്ന് 7 ശതമാനം നേട്ടം കൈവരിച്ചു. ഓഹരിവില ഒരു വേള 134.50 രൂപ വരെ ഉയർന്നു. കെഎസ്ഇ ലിമിറ്റഡിന്റെ ഓഹരിവിലയിൽ 5 ശതമാനം വർധനവുണ്ടായി. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, ...
ന്യൂഡൽഹി : കേരള മാനേജ്മെന്റ് അസോസിയേഷന് മികച്ച മാനേജ്മെന്റ് അസോസിയേഷനുള്ള ദേശീയ പുരസ്കാരം. ന്യൂഡൽഹിയിൽ നടന്ന ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ വജ്രജൂബിലി കൺവെൻഷനിൽ അവാർഡ് സമ്മാനിച്ചു. കേരള മാനേജ്മെന്റ് ...
കൊച്ചി : ബേക്കേഴ്സ് അസോസിയേഷൻ കേരള സംഘടിപ്പിക്കുന്ന ബേക്ക് എക്സ്പോ 2017 ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതികളിൽ തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ നടക്കും. ബേക്കറി സംരംഭകർക്ക് ഈ മേഖലയിലെ നൂതന സാങ്കേതികവിദ്യ, ആധുനിക യന്ത്രങ്ങൾ, ...
കോഴിക്കോട് : ബോബി ചെമ്മണൂർ മൂന്ന് ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നൽകി സ്ത്രീശാക്തീകരണം നടപ്പാക്കാൻ ഇന്ത്യയിലെമ്പാടുമായി 2,900 ബോബി ബസാർ സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നു. ഓരോ സംസ്ഥാനത്തും 100 സൂപ്പർമാർക്കറ്റുകൾ വീതമാണ് ...
കൊച്ചി : സ്വർണ്ണവിലയിൽ നാലാം ദിവസവും മാറ്റമില്ല. പവന് 22,000 രൂപ. ഗ്രാമിന് 2,750 രൂപ.
കൊച്ചി : എംആർഎഫ്, വി-ഗാർഡ്, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ് യാർഡ്, ജിയോജിത്ത്, കിറ്റെക്സ് ഗാർമെന്റ്സ്, കൊച്ചിൻ മിനറൽസ്, കെഎസ്ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, വണ്ടർല ഹോളിഡെയ്സ് തുടങ്ങിയ ഓഹരികൾ ...
ന്യൂഡൽഹി : വോക്സ് വാഗൻ ഇന്ത്യ സെപ്റ്റംബറിൽ 17 ശതമാനം വില്പനവളർച്ച രേഖപ്പെടുത്തി. കഴിഞ്ഞമാസം 4,603 കാറുകളാണ് വോക്സ്വാഗൻ വിറ്റഴിച്ചത്. 2016 സെപ്റ്റംബറിൽ 3,929 കാറുകളായിരുന്നു വില്പന. നികുതിഘടനയിലെ മാറ്റമാണ് ഈ ഉത്സവകാലം ...
ന്യൂഡൽഹി : ബന്ധൻ ബാങ്ക് അടുത്ത ആറു മാസത്തിനുള്ളിൽ 60 ശാഖകൾ കൂടി തുറക്കും. നിലവിൽ 840 ശാഖകളാണ് ബന്ധൻ ബാങ്കിനുള്ളത്. ശാഖ വികസനത്തിന്റെ ഭാഗമായി 2000 പേരെ കൂടി നിയമിക്കുമെന്ന് ബന്ധൻ ബാങ്ക് മാനേജിംഗ് ഡയറക്ടർ ചന്ദ്രശേഖർ ഘോഷ് പറഞ്ഞു. ...
മുംബൈ : എയർ ഏഷ്യ ഇന്ത്യ 1,299 രൂപ മുതൽ ആരംഭിക്കുന്ന ഇയർ എൻഡ് സെയിൽ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നു മുതൽ 15 വരെ ഓഫർ പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യാം. 2017 ഒക് ടോബർ 2 മുതൽ 2018 മാർച്ച് 31 വരെയാണ് യാത്രാകാലാവധി. എയർ ഏഷ്യ പോർട്ടൽ മുഖേനയോ മൊബൈൽ ...
കൊച്ചി : സ്വർണ്ണവിലയിൽ രണ്ടാം ദിവസവും മാറ്റമില്ല. പവന് 22,000 രൂപ. ഗ്രാമിന് 2,750 രൂപ.
മുംബൈ : മഹരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിൽ പുതുതായി നിർമ്മിച്ച ഷിർദി എയർപോർട്ടിന്റെ ഉദ്ഘാടനം രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിർവഹിച്ചു. തുടർന്ന് അലയൻസ് എയർ മുംബൈയിലേക്ക് ആദ്യ സർവീസ് നടത്തി 2,500 മീറ്റർ നീളമുള്ള റൺവേ എയർബസ് ...
പത്തനംതിട്ട : മുത്തൂറ്റ് ഹെൽത്ത്കെയർ അടുത്തവർഷം കോട്ടയത്ത് ആശുപത്രി ആരംഭിക്കും. മുത്തൂറ്റ് ഹെൽത്ത് പ്ലസ് എന്ന പുതിയ ആശുപത്രിയിൽ രാജ്യാന്തര നിലവാരത്തിലുള്ള ചികിത്സാ സംവിധാനങ്ങൾ ഒരുക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. ...