മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഓഹരിവിപണിയിലെ മുഹൂർത്ത വ്യാപാരം 19 ന് വ്യാഴാഴ്ച വൈകുന്നേരം നടക്കും. സ്റ്റോക്ക്എക്സ്ചേഞ്ചുകളിൽ പ്രത്യേക പൂജകൾക്ക് ശേഷം വൈകുന്നേരം 6.15 ന് പ്രീ ഓപ്പണിംഗ് സെഷൻ. തുടർന്ന് 6.30 മുതൽ ഒരു മണിക്കൂർ നേരമാണ് മുഹൂർത്തവ്യാപാരം. ...
കൊച്ചി : സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ല. പവന് 22,360 രൂപ. ഗ്രാമിന് 2,795 രൂപ.
കൊച്ചി : നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം ക്വാർട്ടറിൽ ഫെഡറൽ ബാങ്ക് 583.20 കോടി രൂപയുടെ റെക്കോർഡ് പ്രവർത്തന ലാഭം. മുൻ വർഷത്തെ ഇതേ കാലയളവിലെ 474.93 കോടി രൂപയെ അപേക്ഷിച്ച് 22.80 ശതമാനം വർധനവാണിത്. ആകെ നിഷ്ക്രിയ ആസ്തികൾ 2.39 ശതമാനവും ...
കൊച്ചി : മികച്ച പ്രവർത്തനഫലം പുറത്തുവിട്ട ഫെഡറൽ ബാങ്ക് ഓഹരികൾ ഇന്ന് 6.5 ശതമാനത്തോളം മുന്നേറി. മുത്തൂറ്റ് ഫിനാൻസ് ഒരു ശതമാനത്തിലേറെ നേട്ടം കൈവരിച്ചു. ഇന്നത്തെ എല്ലാ നിരക്കുകളും ബോംബെ സ്റ്റോക്ക്എക്സ്ചേഞ്ചിലെ ...
മുംബൈ : വിസ്താര എയർലൈൻസിന്റെ സിഇഒയായി ലെസ്ലി തങിനെ നിയമിച്ചു. ബജറ്റ് ഏവിയേഷൻ ഹോൾഡിംഗ്സിന്റെ ചീഫ് കമേർഷ്യൽ ഓഫീസറായിരുന്നു. 1999 ൽ സിംഗപ്പൂർ എയർലൈൻസിൽ ചേർന്ന തങ് സിൽക്ക് എയർ ചീഫ് എക്സിക്യൂട്ടീവായും ...
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 22,360 രൂപ. ഗ്രാമിന് 2,795 രൂപ.
ന്യൂഡൽഹി : ജുവല്ലറി റീട്ടെയ്ൽ ശൃംഖലയായ പിസി ജ്വല്ലർ നടപ്പ് വർഷം 20 ഔട്ട്ലെറ്റുകൾ കൂടി തുറക്കും. ഈ വർഷം 10 ജുവല്ലറി ഷോറൂമുകൾ തുറന്നുകഴിഞ്ഞു. ഇതോടൊ റീട്ടെയ്ൽ ഔട്ട്ലെറ്റുകളുട എണ്ണം 85 ആയി. ബോളിവുഡ് താരം അക്ഷയ് കുമാറിനെയും ...
കൊച്ചി : അടിസ്ഥാനസൗകര്യ വികസനത്തിലെ മുതൽമുടക്കുമായി ബന്ധപ്പെട്ട് കേരള മാനേജ്മെന്റ് അസോസിയേഷൻ പ്രഭാഷണകൂട്ടായ്മ സംഘടിപ്പിച്ചു. കോഴിക്കോട് ഐഐഎമ്മിലെ അസോസിയേറ്റ് പ്രഫസർ ഡോ. അഭിലാഷ് എസ്. നായർ മുഖ്യപ്രഭാഷണം നടത്തി. ...
മുംബൈ : വോഡഫോൺ പ്രീപെയ്ഡ് വരിക്കാർക്കായി ആറു മാസത്തേക്ക് 3,99 രൂപയ്ക്ക് 90 ജിബി ഡാറ്റായുടെ ഉത്സവകാല ഓഫർ പ്രഖ്യാപിച്ചു. ഒപ്പം അൺലിമിറ്റഡ് ലോക്കൽ, എസ് ടി ഡി കോളുകളും ലഭ്യമാകും. എയർടെല്ലും റിലയൻസ് ജിയോയും ഓഫറുകൾ ...
ബംഗലുരു : എയർ ഏഷ്യ 1,299 രൂപ മുതൽ ആരംഭിക്കുന്ന എൻഡ് ഓഫ് ഇയർ സെയിൽ പ്രഖ്യാപിച്ചു. രാജ്യാന്തര സെക്ടറുകളിൽ 2,399 രൂപ മുതലാണ് നിരക്കുകൾ. ഓഫർ പ്രകാരം ഒക്ടോബർ 15 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2018 മാർച്ച് 31 വരെയാണ് യാത്രാകാലവധി.
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 22,360 രൂപയായി. ഗ്രാമിന് 2,795 രൂപ. ഇന്നലെ പവന് 22,280 രൂപയായിരുന്നു.
അബുദാബി : ഇത്തിഹാദ് എയർവേസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അഡ്ലൈഡ് വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി. എയർ റീസർക്കുലേഷൻ ഫാനിന്റെ തകരാറിനെ തുടർന്ന് കോക്പിറ്റിലെ മുന്നറിയിപ്പ് അലാറാം മുഴങ്ങിയതിനെ ...
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 22,280 രൂപ. ഗ്രാമിന് 2,785 രൂപ.
കൊച്ചി : സമുദ്രോത്പന്ന കയറ്റുമതിയിൽ നടപ്പ് സാമ്പത്തിക വർഷം ആദ്യ ക്വാർട്ടറിൽ ഗണ്യമായ വർധന. ഏപ്രിൽ – ജൂൺ കാലയളവിൽ 9,066 കോടി രൂപ (1.42 ബില്യൺ ഡോളർ)യുടെ മൂല്യമുള്ള 2,51,735 ടൺ സമുദ്രോത്പന്നമാണ് കയറ്റുമതി ചെയ്തത്. അന്താരാഷ്ട്ര ...