കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: October 3, 2017

കൊച്ചി : എംആർഎഫ്, വി-ഗാർഡ്, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ് യാർഡ്, ജിയോജിത്ത്, കിറ്റെക്‌സ് ഗാർമെന്റ്‌സ്, കൊച്ചിൻ മിനറൽസ്, കെഎസ്ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, വണ്ടർല ഹോളിഡെയ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

അപ്പോളോ ടയേഴ്‌സ്, ഫെഡറൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്‌സ്, എഫ് എ സി ടി, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.