മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 22,000 രൂപ. ഗ്രാമിന് 2,750 രൂപ.
മുംബൈ : ഗാന്ധി ജയന്തി പ്രമാണിച്ച് നാളെ (തിങ്കളാഴ്ച) ഓഹരിവിപണിക്ക് അവധിയാണ്. ബോംബെ സ്റ്റോക്ക്എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക്എക്സ്ചേഞ്ചിലും മൂന്നാം തീയതി ചൊവ്വാഴ്ചയാണ് ഇനി വ്യാപാരമുള്ളത്.
ബംഗലുരു : സ്പൈസ്ജെറ്റ് ബംഗലുരുവിൽ കോയമ്പത്തൂരിലേക്ക് പുതിയ സർവീസ് തുടങ്ങുന്നു. ഒക്ടോബർ നാല് മുതൽ ആഴ്ചയിൽ ആറ് ദിവസം വീതമായിരിക്കും സർവീസ്. ഇതൊടൊപ്പം ബംഗലുരു – മധുര സർവീസും ആരംഭിക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് 2.50 ന് ...
തിരുവനന്തപുരത്ത് : യുഎഇ കോൺസുലേറ്റിന് തിരുവനന്തപുരം കവടിയാറിൽ അടുത്തവർഷം പുതിയ കെട്ടിടം നിർമ്മിക്കും. ഇതിനായി 70 സെന്റ് സ്ഥലം സർക്കാർ അനുവദിച്ചു. കേന്ദ്രസർക്കാരിന്റെ നിയമവ്യവസ്ഥകൾ പ്രകാരം 90 വർഷത്തേക്ക് പാട്ടത്തിനാണ് ...
കൊച്ചി : ഇന്ന് മുതൽ നാല് ദിവസം ബാങ്കുകൾക്ക് അവധി. മഹാനവമി, വിജയദശമി, ഞായറാഴ്ച, ഗാന്ധി ജയന്തി എന്നിവ (സെപ്റ്റംബർ 29, 30, ഒക്ടോബർ 1, 2 തീയതികൾ) പ്രമാണിച്ചാണ് അവധി. ബ്രാഞ്ചുകൾ പ്രവർത്തിക്കാത്തതിനാൽ എടിഎമ്മുകളിൽ പണം നിറയ്ക്കാൻ ...
കൊച്ചി : വിപണിയുടെ തകർച്ച കേരള ഓഹരികളെയും ബാധിച്ചു. എന്നാൽ ഈസ്റ്റേൺ ട്രെഡ്സ്, ജിയോജിത്ത് ഫിനാൻഷ്യൽ എന്നീ ഓഹരികൾ നേട്ടത്തിലാണ്.
കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞ് പവന് 22,240 രൂപയായി. ഗ്രാമിന് 2,780 രൂപ. ഇന്നലെ പവന് 22,400 രൂപയായിരുന്നു.
കൊച്ചി : ഏറ്റവും മികച്ച മൊബൈൽ, ഇന്റർനെറ്റ്, സാങ്കേതിക വിദ്യകൾ ഒരുക്കി ഇന്ത്യാ മൊബൈൽ കോൺഗ്രസ് 27 മുതൽ ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടക്കും. സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, കെ &ഡി കമ്മ്യൂണികേഷൻസ് എന്നിവർ ...
കൊച്ചി : കേരളത്തിൽ സന്ദർശനം നടത്തുന്ന ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇന്ന് കൊച്ചിയിലെത്തും. പ്രമുഖ വ്യവസായിയും സുൽത്താന്റെ കുടുംബ സുഹൃത്തുമായ എം. എ. ...
ന്യൂഡൽഹി : രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പൊതുമേഖല ബാങ്ക് മേധാവികളുമായി ചർച്ച നടത്തും. വീഡിയോ കോൺഫറൻസിംഗിലൂടെയായിരിക്കും ചർച്ച. ബാങ്ക് വായ്പകളുടെ ലഭ്യതയും ...
കൊച്ചി : കേരള ഓഹരികളിൽ സമ്മിശ്ര പ്രതികരണം. കൊച്ചിൻ ഷിപ്പ്യാർഡ്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, ജിയോജിത്ത്, കിറ്റെക്സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ് ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ 20 ാമത് വാർഷിക പൊതുയോഗം മൂന്നു പുതിയ സ്വതന്ത്ര്യ ഡയറക്ടർമാരെ നിയമിച്ചു. പാറ്റ്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ജേക്കബ് ബഞ്ചമിൻ കോശി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാൻ പ്രതീപ് ചൗധരി, ...
കൊച്ചി : സ്വർണ്ണവില 280 രൂപ വർധിച്ച് പവന് 22,400 രൂപയായി. ഗ്രാമിന് 2,800 രൂപ. ഇന്നലെ പവന് 22,120 രൂപയായിരുന്നു.
ന്യൂഡൽഹി : മാരുതി സുസുക്കി പുതിയ എസ് – ക്രോസിന്റെ ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപയാണ് ബുക്കിംഗ് തുക. രാജ്യത്തെ 280 നെക്സ ഷോറൂമുകൾ വഴിയാണ് എസ് – ക്രോസിന്റെ വില്പന. സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജിയോടു കൂടിയ 1.3 ലിറ്റർ ഡീസൽ ...
കൊച്ചി : ഓഹരിവിപണിയുടെ തകർച്ച കേരള ഓഹരികളെയും ബാധിച്ചു. അപ്പോളോ ടയേഴ്സ്, ഫെഡറൽ ബാങ്ക്, കൊച്ചിൻ ഷിപ്പ്യാർഡ്, ധനലക്ഷ്മി ബാങ്ക്, ജിയോജിത്ത്, കിറ്റെക്സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, ...