മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഇൻഡോർ : പതഞ്ജലി ആയുർവേദ നടപ്പ് സാമ്പത്തികവർഷം 5,000 കോടി രൂപയുടെ വികസനപദ്ധതികൾ നടപ്പാക്കും. മധ്യപ്രദേശ്, മഹാരാഷ്ട്ര, ജമ്മുകാഷ്മീർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ആന്ധപ്രദേശ്, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിൽ യൂണിറ്റുകൾ തുടങ്ങാൻ ...
മുംബൈ : എസ് ബി ഐ ലൈഫ് ഡിസംബറിൽ ബഹ്റിനിൽ ശാഖ തുറക്കും. സെൻട്രൽ ബാങ്ക് ഓഫ് ബഹ്റിനിൽ നിന്നും ഇതു സംബന്ധിച്ച അനുമതികൾ ലഭിച്ചുകഴിഞ്ഞു. ഉത്പന്നങ്ങളുടെ വിപണനത്തിനായി പ്രാദേശിക ബാങ്കുകളുമായി കൂട്ടുകെട്ട് ഉണ്ടാക്കും. പ്രവാസി ...
കൊച്ചി : സ്വർണ്ണവില 22,080 രൂപ. ഗ്രാമിന് 2,760 രൂപ. ഇന്നലെ രാവിലെ 22,120 രൂപയിൽ വ്യാപാരമാരംഭിച്ചെങ്കിലും വൈകാതെ 40 രൂപ കുറഞ്ഞ് 22,080 രൂപയായി.
തൃശൂർ : കല്യാൺ ജൂവലേഴ്സ് ഭോപ്പാലിലും (മധ്യപ്രദേശ്) ലക്നൗവിലും (ഉത്തർപ്രദേശ്) പുതിയ ഷോറൂമുകൾ തുറന്നു. ഇതിഹാസ താരം അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും കൂടി ഷോറൂമകളുടെ ഉദ്ഘാടനം നിർവഹിച്ചു. അമിതാഭ് ബച്ചൻ 2012 മുതൽ കല്യാൺ ...
കൊച്ചി : ദിനംപ്രതിയുള്ള ഇന്ധനവിലമാറ്റത്തിന്റെ മറവിൽ പെട്രോളിന്റെയും ഡീസലിന്റെയും വില അന്യായമായി വർധിപ്പിക്കുന്നതിന് എതിരെ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ടിന്റെ ആഭിമുഖ്യത്തിൽ 13 ന് പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് ആർ. ...
ബംഗലുരു : ലുലു ഗ്രൂപ്പിന്റെ ഭാഗമായ ടേബിൾസ് ഇന്ത്യ, ആഗോള റീട്ടെയ്ൽ ബ്രാൻഡായ ടോയ്സ് ആർ അസിന്റെ ഇന്ത്യയിലെ ആദ്യസ്റ്റോർ ബംഗലുരുവിൽ തുറന്നു. അമേരിക്കയിൽ ടോയ്സ് ആർ അസ്, ബേബീസ് ആർ എസ് ബ്രാൻഡുകളിൽ 850 ലേറെ സ്റ്റോറുകളും 37 ...
കൊച്ചി : ഐഡിയ സെല്ലുലാർ, ബ്രോഡ് ബാൻഡ് നെറ്റ്വർക്കിൽ സാന്നിധ്യം ശക്തമാക്കി. രാജ്യവ്യാപകമായി 2.6 ലക്ഷം സെൽ സൈറ്റുകളാണ് ഐഡിയയ്ക്കുള്ളത്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 50,000 ബ്രോഡ്ബാൻഡ് സൈറ്റുകൾ കൂട്ടിച്ചേർത്തതോടെ ഓഗസ്റ്റ് ...
ന്യൂഡൽഹി : ആക്സിസ് ബാങ്ക് പേമെന്റ് വാലറ്റായ ഫ്രീചാർജ്ജിനെ ഏറ്റെടുത്തു. 373 കോടി രൂപയുടേതാണ് ഇടപാട്. ഫ്രീചാർജ്ജ് ടെക്നോളജീസിന്റെ സിഇഒ ആയി സഗ്രാം സിംഗിനെ നിയമിച്ചു. ഏറ്റെടുക്കൽ സംബന്ധിച്ച് കഴിഞ്ഞ ഏതാനും ...
മുംബൈ : ടാറ്റാ ഗ്രൂപ്പ് വയർലെസ് ടെലികോം ബിസിനസിൽ നിന്ന് പിൻമാറാൻ ഒരുങ്ങുന്നു. വയർലെസ് ബിസിനിസ് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് ടാറ്റാ ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചുകഴിഞ്ഞു. ടെലികോം രംഗത്ത് 21 വർഷമായി ...
കൊച്ചി : സ്വർണ്ണവില 120 രൂപ കൂടി. പവന് 22,120 രൂപ. ഗ്രാമിന് 2,765 രൂപ. ഇന്നലെ പവന് 22,000 രൂപയായിരുന്നു.
മുംബൈ : അരുന്ധതി ഭട്ടാചാര്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർപേഴ്സൺ പദവിയിൽ നിന്ന് വിരമിച്ചു. നാല് വർഷമാണ് അരുന്ധതി ഭട്ടാചാര്യ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിന്റെ അധ്യക്ഷ പദവി അലങ്കരിച്ചത്. അഞ്ച് സബ്സിഡയറി ബാങ്കുകളെ ...
കൊച്ചി : അപ്പോളോ ടയേഴ്സ്, കൊച്ചിൻ ഷിപ്പ്യാർഡ്, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, ജിയോജിത്, കിറ്റെക്സ്, കെഎസ്ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, സൗത്ത് ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സെറാമിക് – വിട്രിവൈഡ് ടൈൽ ഉത്പാദകരായ കജാരിയ സെറാമിക്സ് തിരുപ്പതിയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നു. ദക്ഷിണേന്ത്യൻ വിപണിയെ ലക്ഷ്യമിട്ടാണ് 125 കോടി രൂപ മുതൽമുടക്കിൽ പ്ലാൻ ...
കൊച്ചി : ഈസ്റ്റേൺ ട്രെഡ്സ് ആറര ശതമാനവും കെഎസ്ഇ അഞ്ച് ശതമാനവും ജിയോജിത്ത് നാലര ശതമാനവും നേട്ടമുണ്ടാക്കി. അപ്പോളോ ടയേഴ്സ്, ഫെഡറൽ ബാങ്ക്, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, കിറ്റെക്സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ...
ബംഗലുരു : വിപ്രോ യുഎസ് ഡിസൈൻ കൺസൾട്ടൻസി സ്ഥാപനമായ കൂപ്പറിനെ എറ്റെടുത്തു. കൂപ്പർ ഇനി വിപ്രോ ഡിജിറ്റലിന്റെ ഡിസൈൻ പങ്കാളിയായ ഡിസൈനിറ്റിന്റെ ഭാഗമാകും. ഏകദേശം 8.5 ദശലക്ഷം ഡോളറിന്റേതാണ് ഇടപാട്. ഏറ്റെടുക്കൽ നടപ്പ് ...