മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ധനലക്ഷ്മി ബാങ്ക്, കേരള ആയുർവേദ, കിറ്റെക്സ് ഗാർമെന്റ്സ്, എംആർഎഫ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ആസ്പിൻവാൾ, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, കൊച്ചിൻ ഷിപ്പ്യാർഡ്, ...
ന്യൂഡൽഹി : പ്രാറ്റ് & വിറ്റ്നി എൻജിനുണ്ടായ തകരാറിനെ തുടർന്ന് ഒരു എയർബസ് എ320 നിയോ വിമാനം കൂടി ഇൻഡിഗോ നിലത്തിറക്കി. ജൂലൈ 31 ന് ഡെലിവറി ലഭിച്ച ഈ വിമാനം 50 മണിക്കൂറിൽ താഴെ മാത്രമെ പറന്നിട്ടുള്ളു. മൊത്തം 170 വിമാനങ്ങളാണ് ഇൻഡിഗോ ...
കൊച്ചി : സ്വർണ്ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,000 രൂപ. ഗ്രാമിന് 2,750 രൂപ.
ദോഹ : പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന് ഖത്തറിന്റെ സഹായം. പ്രളയബാധിതരുടെ പുനരധിവാസത്തിനായി 35 കോടി രൂപ നൽകുമെന്ന് ഖത്തർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് ഖത്തർ ചാരിറ്റിക്ക് അമീർ നിർദേശം നൽകി. ...
ന്യൂഡൽഹി : വാൾമാർട്ട് ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികൾ വാങ്ങുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായി. വാൾമാർട്ടിന്റെ 2 ബില്യൺ ഡോളറിന്റെ നിക്ഷേപം ഫ്ളിപ്കാർട്ടിന്റെ ബിസിനസ് വളർച്ചയ്ക്ക് ...
തിരുവനന്തപുരം : പ്രളയം ദുരന്തം വിതച്ച കേരളത്തിന് ഹ്യുണ്ടായിയുടെ സഹായഹസ്തം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹ്യുണ്ടായി ഒരു കോടി രൂപ സംഭാവന ചെയ്തു. ഹ്യുണ്ടായി ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് സ്റ്റീഫൻ സുധാകർ, ...
തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്നു റെഡ് അലർട്ട് പിൻവലിച്ചു. പെരിയാറിൽ ജലനിരപ്പ് 5 അടിയോളം കുറഞ്ഞു. പറവൂർ, ചേന്ദമംഗലം, ഗോതുരുത്ത് തുടങ്ങിയ മേഖലകളിൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. പാണ്ടനാട് ...
കൊച്ചി : നാവികസേനയുടെ വ്യോമതാവളത്തിൽ നിന്നും തിങ്കളാഴ്ച മുതൽ യാത്രാ വിമാനസർവീസ് ആരംഭിക്കും. ചെറു വിമാനങ്ങൾ സർവീസ് നടത്തും. കൊച്ചിയിൽ നിന്നുള്ള സർവീസുകൾ തിരുവനന്തപുരത്തേക്കും ബംഗലുരുവിലേക്കും ...
തിരുവനന്തപുരം : റെയിൽവേ കായംകുളത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് ഇന്ന് ട്രയൽറൺ നടത്തും. മൂന്ന് ദിവസമായി ഈ പാതയിൽ ഗതാഗതം മുടങ്ങിയിട്ട്. പുഴകളിൽ ജലനിരപ്പ് അപകടകരമാംവിധം ഉയർന്നതിനെ തുടർന്നതിനെ തുടർന്നാണ് ട്രെയിൻ ...
പാലക്കാട് : കുണ്ടറംചോല പാലം ഉരുൾപോട്ടലിൽ പൂർണമായും ഒലിച്ചുപോയതിനെ തുടർന്ന് നെല്ലിയാമ്പതി ഒറ്റപ്പെട്ടു. പോത്തുണ്ടി മുതൽ നെല്ലിയാമ്പതി വരെ 80 തോളം സ്ഥലങ്ങളിൽ ഉരുൾപൊട്ടി. അഞ്ഞൂറോളം മരങ്ങൾ കടപുഴകി. മഴ തുടരുന്നുണ്ട്. പുതിയ ...
ആലപ്പുഴ : പ്രളയക്കെടുതികൾ രൂക്ഷമായതിനെ തുടർന്ന് കുട്ടനാട്ടിൽ നിന്ന് കൂട്ടപലായനം. ചമ്പക്കുളം, കാവാലം, കൈനകരി, പുളിങ്കുന്ന്, രാമങ്കരി തുടങ്ങിയ പ്രദേശങ്ങളെല്ലാം ഒറ്റപ്പെട്ടു. മഴ മാറിനിൽക്കുമ്പോഴും കുട്ടനാട്ടിൽ ...
ബംഗലുരു : ഇൻഫോസിസിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ എം. ഡി. രംഗനാഥ് രാജിവെച്ചു. നവംബർ 16 വരെ അദേഹം തൽസ്ഥാനത്ത് തുടരും. കഴിഞ്ഞ 18 വർഷമായി ഇൻഫോസിസിലുണ്ടായിരുന്ന രംഗനാഥ് കൺസൾട്ടിംഗ്, ഫിനാൻസ്, റിസ്ക്ക് മാനേജ്മെന്റ് തുടങ്ങിയ ...
കൊച്ചി : പ്രളയബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമനിരീക്ഷണം നടത്തി. ആലുവ, തൃശൂർ മേഖലകളിലായിരുന്നു സന്ദർശനം. ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവർ ...
തിരുവനന്തപുരം : പ്രളയദുരന്തത്തിൽ ഇന്ന് മരണമടഞ്ഞവരുടെ എണ്ണം 12 ആയി. ഇടുക്കി ഉപ്പുതോട്ടിൽ ഉരുൾപൊട്ടി നാല് പേർ മരിച്ചു. ആലുവയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒരു യുവാവ് മുങ്ങിമരിച്ചു. ചെങ്ങന്നർ പാണ്ടനാട് നിന്നും രണ്ട് ...
ദുബായ് : പ്രളയ ദുരതിമനുഭവിക്കുന്ന കേരള ജനതയ്ക്ക് സഹായഹസ്തവുമായി യുഎഇ. കേരളത്തെ സഹായിക്കാൻ ജനങ്ങൾ മുന്നോട്ടുവരണമെന്ന് യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ...