പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി

Posted on: August 18, 2018

കൊച്ചി : പ്രളയബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമനിരീക്ഷണം നടത്തി. ആലുവ, തൃശൂർ മേഖലകളിലായിരുന്നു സന്ദർശനം.

ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.