May 2024
കൊച്ചിയിൽ നിന്ന് തിങ്കളാഴ്ച മുതൽ വിമാനസർവീസ്
Posted on: August 18, 2018
കൊച്ചി : നാവികസേനയുടെ വ്യോമതാവളത്തിൽ നിന്നും തിങ്കളാഴ്ച മുതൽ യാത്രാ വിമാനസർവീസ് ആരംഭിക്കും. ചെറു വിമാനങ്ങൾ സർവീസ് നടത്തും. കൊച്ചിയിൽ നിന്നുള്ള സർവീസുകൾ തിരുവനന്തപുരത്തേക്കും ബംഗലുരുവിലേക്കും തിരിച്ചുവിട്ടിരിക്കുകയാണ്.
ഓഗസ്റ്റ് 26 വരെ നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. റൺവേ, ടാക്‌സിവേ, ഏപ്രൺ എന്നിവ വെള്ളത്തിനടിയിലായ സാഹചര്യത്തിലാണ് ഓഗസ്റ്റ് 15 മുതൽ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചത്.
TAGS: Alliance Air | ATR 72-500 Aircrafts | Cial | INS Garuda | KOCHI Airport | Naval Air Station | Nedumbassery Airport |
കൊച്ചി വിമാനത്താവളത്തില്‍ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ്
യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധന പ്രതീക്ഷിച്ച് സിയാല്‍
കൊച്ചിയില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര സര്‍വീസുമായി അലയന്‍സ് എയര്‍
ഒരു കോടി യാത്രക്കാര്‍ തികച്ച് സിയാല്‍ റെക്കോഡിട്ടു
കൊച്ചി വിമാനത്താവളത്തില്‍ ഫാസ്ടാഗ്, സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ഡിസംബര്‍ 1 ന് നിലവില്‍ വരും