മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. പവന് 22,400 രൂപ. ഗ്രാമിന് 2800 രൂപ.
കൊച്ചി : ആസ്പിന്‍വാള്‍, എ വി ടി നാച്വറല്‍, കൊച്ചിന് മിനറല്‍സ്, ഫെഡറല്‍ ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍, കിറ്റെക്സ് ഗാര്‍മെന്റ്സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, റബ്ഫിലാ ...
കൊച്ചി : പ്രളയത്തെ തുടർന്ന് അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം തുറന്നു. പൂണെയിൽ നിന്നുള്ള ഇൻഡിഗോ വിമാനം ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ലാൻഡ് ചെയ്തു. വൈകുന്നേരം എയർ ഇന്ത്യ എക്സ്പ്രസ് ആദ്യ രാജ്യാന്തര സർവീസ് തുടങ്ങും. ...
മുംബൈ : രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 70.52 വരെയായി കുറഞ്ഞു. രാവിലെ 70.23 ൽ ആണ് വിനിമയം ആരംഭിച്ചത്. തിങ്കളാഴ്ച 69.65 നിരക്കിൽ നിന്നാണ് ഇന്ന് 70.52 ലേക്ക് കൂപ്പ് കുത്തിയത്.
മുംബൈ : വിസ്താര എയർലൈൻസ് ഒക്ടോബർ മുതൽ രാജ്യാന്തര സർവീസുകൾ ആരംഭിക്കുന്നു. ന്യൂഡൽഹിയിൽ നിന്ന് കൊളംബോ (ശ്രീലങ്ക), ഫുക്കറ്റ് (തായ്ലാൻഡ്) എന്നിവിടങ്ങളിലേക്കാണ് ആദ്യ ഇന്റർനാഷണൽ ഫ്ളൈറ്റുകൾ തുടങ്ങുന്നത്. ഇപ്പോൾ 22 ...
ചെന്നൈ : പുതിയ ഹ്യുണ്ടായ് സാൻട്രോ എഎച്ച്2 ഒക്ടോബർ 23 ന് വിപണിയിൽ അവതരിപ്പിക്കും. ഇയോണിനും ഗ്രാൻ ഐ10 നും മധ്യേയായിരിക്കും പുതിയ സാൻട്രോയുടെ സ്ഥാനം. ഇരട്ട എയർബാഗുകൾ, എബിഎസ്, ഇബിഡി, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ എല്ല ...
കൊച്ചി : സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. പവന് 22,400 രൂപ. ഗ്രാമിന് 2800 രൂപ.
മുംബൈ : ഗോ എയറിന്റെ ആദ്യ രാജ്യാന്തര സർവീസ് മുംബൈയിൽ നിന്ന് തായ്ലൻഡിലെ ഫുക്കറ്റിലേക്ക്. ഫുക്കറ്റിലേക്കുള്ള പ്രതിദിന സർവീസ് ഒക് ടോബറിൽ ആരംഭിക്കും. പുതിയ സർവീസിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് അടുത്തയാഴ്ച ആരംഭിക്കും. ...
കൊച്ചി : ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, കൊച്ചിന് മിനറല്‍സ്, എഫ് എ സി ടി, കേരള ആയുര്‍വേദ, വി- ഗാര്‍ഡ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ്, ആസ്പിന്‍വാള്‍, എ വി ടി നാച്വറല്‍, കൊച്ചിന് ...
കൊച്ചി : പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചു. കൊച്ചിയില്‍ പെട്രോളിന് 80 രൂപയും ഡീസലിന് 74 രൂപയുമായി. ഡീസലിന് ഇന്ന് പതിനഞ്ചു പൈസയാണ്പൈസയാണ് കൂടിയത്. തിരുവന്തപുരം, കോഴിക്കോട് ജില്ലകളില്‍ പെട്രോളിന് 81 രൂപയും ...
ചെന്നൈ : ഡിഎംകെ അധ്യക്ഷനായി എം. കെ. സ്റ്റാലിനെ തെരഞ്ഞെടുത്തു. ഡിഎംകെ ജനറൽകൗൺസിൽ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. നിലവിൽ ഡിഎംകെ വർക്കിംഗ് പ്രസിഡന്റായിരുന്നു സ്റ്റാലിൻ. ഡിഎംകെ അധ്യക്ഷ പദവിയിലേക്ക് സ്റ്റാലിൻ മാത്രമാണ് ...
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് നാളെ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ പതിവ് പോലെ വിമാനസർവീസുകൾ ആരംഭിക്കും. നാവികസേന വിമാനത്താവത്തിൽ നിന്നുള്ള താത്കാലിക സർവീസുകൾ നാളെ ഉച്ച മുതൽ നിർത്തലാക്കും. വിമാനക്കമ്പനികൾ ...
കൊച്ചി : സ്വര്‍ണ്ണവില പവന് 120 രൂപ കൂടി. പവന് 22,400 രൂപ, ഗ്രാമിന് 2800 രൂപയുമാണ് വില.
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്പിൻവാൾ, കൊച്ചിൻ മിനറൽസ്, കൊച്ചിൻ ഷിപ്പ്യാർഡ്, എഫ് എ സി ടി, കേരള ആയുർവേദ, കെഎസ്ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, വണ്ടർല ഹോളിഡെയ്സ് തുടങ്ങിയ ഓഹരികൾ ...
കൊച്ചി : സ്വർണ്ണവില 200 രൂപ കൂടി. പവന് 22,280 രൂപ. ഗ്രാമിന് 2,785 രൂപ. കഴിഞ്ഞ അഞ്ച് ദിവസമായി പവന് 22,080 രൂപയായിരുന്നു.