03
Friday
May 2024
May 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ
Posted on: August 20, 2018
കൊച്ചി : ധനലക്ഷ്മി ബാങ്ക്, കേരള ആയുർവേദ, കിറ്റെക്സ് ഗാർമെന്റ്സ്, എംആർഎഫ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
അപ്പോളോ ടയേഴ്സ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ആസ്പിൻവാൾ, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, കൊച്ചിൻ ഷിപ്പ്യാർഡ്, ഈസ്റ്റേൺ ട്രെഡ്സ്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, ജിയോജിത്ത്, കെഎസ്ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, റബ്ഫില ഇന്റർനാഷണൽ, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, വണ്ടർല തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section
Trending News