മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : മഹീന്ദ്രയുടെ പുതിയ മൾട്ടിപർപ്പസ് വാഹനമായ മരാസോയുടെ ബുക്കിംഗ് ആരംഭിച്ചു. 10,000 രൂപയാണ് ബുക്കിംഗ് തുക. മരാസോ ഇതേ വരെ വിപണിയിൽ അവതരിപ്പിച്ചിട്ടില്ല. സെപ്റ്റംബർ മൂന്നിനാണ് ഔദ്യോഗിക ലോഞ്ചിംഗ്. മാരുതി സുസുക്കി എർട്ടിഗ, ...
മുംബൈ : ലാർസൺ ആൻഡ് ട്യൂബ്രോ ആറുകോടി ഓഹരികൾ തിരികെ വാങ്ങാനൊരുങ്ങുന്നു. ഓഹരി ഒന്നിന് 1,500 രൂപ പ്രകാരമാണ് ഓഹരികൾ വാങ്ങുന്നത്. 1358.65-1359.75 നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഓഹരി തിരിച്ചുവാങ്ങാൻ എൽ & ടി 9,000 കോടി രൂപ മുതൽമുടക്കും.
കൊച്ചി : സ്വർണ്ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,080 രൂപ ഗ്രാമിന് 2,760 രൂപ.
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദാനി ഫൗണ്ടേഷൻ 50 കോടി രൂപ നൽകും. ആദ്യ ഗഡുവായ 25 കോടി രൂപ അദാനി വിഴിഞ്ഞം പോർട്ട്സ് സിഇഒ രാജേഷ് ഝ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബാക്കി തുക പുനരധിവാസത്തിനും ...
കൊച്ചി : എവിടി നാച്വറല്‍, എഫ് എ സി ടി, കേരള ആയുര്‍വേദ, മുത്തൂറ്റ് ഫിനാന്‍സ്, എം ആര് എഫ്, വി- ഗാര്‍ഡ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, ആസ്പിന്‍വാള്‍, ...
തിരുവനന്തപുരം : ഫിനാബ്ലര്‍ ഗ്രൂപ്പ് സ്ഥാപകനും യൂണിമണി, യുഎഇ എക്സ് ചേഞ്ച്, എന്‍ എം സി ഹെല്‍ത്ത് കെയര്‍ എന്നിവയുടെ ചെയര്‍മാനുമായ ഡോ. ബി. ആര് ഷെട്ടി മുഖ്യമന്ത്രി പിണറായി വിജയന് നാലുകോടി രൂപയുടെ ചെക്ക് കൈമാറി. ...
ന്യൂഡല്‍ഹി : സൗദി എയര്‍ലൈന്‍സിന്റെ എ 330- 300, ബി 77-200 ഇ. ആര് എന്നീ വലിയ വിമാനങ്ങള്‍ കോഴിക്കോട്ടു നിന്ന് സര്‍വീസ് നടത്താന്‍ വ്യോമയാനമന്ത്രാലയം അനുമതി നല്കി. ഇക്കാര്യം സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനെ ...
കൊച്ചി : സ്വര്‍ണ്ണവില 80 രൂപ കൂടി. പവന് 22080 രൂപ, ഗ്രാമിന് 2760 രൂപയാണ് വില.
ന്യൂഡൽഹി : മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന കുൽദീപ് നയ്യാർ (95) അന്തരിച്ചു. ബുധനാഴ്ച രാത്രി 12.30 ടെ എസ്കോർട്ട്സ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ...
ന്യൂഡൽഹി : ഹോണ്ട അമേസിന്റെ വില്പന മൂന്ന് മാസത്തിനുള്ളിൽ 30,000 യൂണിറ്റുകൾ പിന്നിട്ടു. ഹോണ്ടയുടെ 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില്പനയാണിത്. വില്പനയുടെ 30 ശതമാനം പെട്രോൾ സിവിടി, ഡീസൽ സിവിടി വേരിയന്റുകളാണ്. മൂന്ന് ...
കൊച്ചി : കേരളത്തിന് റിലയന്‍സ് ഫൗണ്ടേഷന് 71 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. ഇതില്‍ 21 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയുടെ ഭാര്യയും ...
കൊച്ചി : അഞ്ചാം ദിവസവും സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 22,000 രൂപ, ഗ്രാമിന് 2750 രൂപയാണ് വില.
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്പിന്‍വാള്‍, കൊച്ചിന് ഷിപ്പ്യാര്ഡ്, ഫെഡറല്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ്, വി- ഗാര്‍ഡ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍, എ വി ടി ...
ന്യൂഡല്‍ഹി : കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തെ സഹായിക്കാമെന്ന ഐക്യരാഷ്ട്ര സഭയുടെ വാഗ്ദാനമാണ് കേന്ദ്രം നിരസിച്ചത്. അതേ സമയം വ്യക്തികളും ...
കൊച്ചി : കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. പവന് 22,000 രൂപ, ഗ്രാമിന് 2750 രൂപ.