കോട്ടയം വഴി ഇന്ന് റെയിൽവേ ട്രയൽറൺ

Posted on: August 18, 2018

തിരുവനന്തപുരം : റെയിൽവേ കായംകുളത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് ഇന്ന് ട്രയൽറൺ നടത്തും. മൂന്ന് ദിവസമായി ഈ പാതയിൽ ഗതാഗതം മുടങ്ങിയിട്ട്.

പുഴകളിൽ ജലനിരപ്പ് അപകടകരമാംവിധം ഉയർന്നതിനെ തുടർന്നതിനെ തുടർന്നാണ് ട്രെയിൻ സർവീസ് നിർത്തിവെച്ചത്. എറണാകുളത്ത് നിന്ന് ആലപ്പുഴ വഴി മാത്രമാണ് ഇപ്പോൾ തിരുവനന്തപുരത്തേക്ക് ട്രെയിൻ സർവീസുള്ളത്.

TAGS: Indian Railway |