മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : 2022-23 സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ ത്രൈമാസത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 392 കോടി രൂപ അറ്റാദായം. മുന്‍ വര്‍ഷം ഇതേ ത്രൈമാസത്തില്‍ 327 കോടി രൂപയായിരുന്നു. ഈ ക്വാര്‍ട്ടറില്‍ 1006 കോടി ...
ആദായ നികുതി വകുപ്പിന്റെ ടിന് 2.0 പ്ലാറ്റ്ഫോമില്‍ ഇനി പേമെന്റ് ഗേറ്റ്വേ വഴിയും പണമടയ്ക്കാം. ഫെഡറല്‍ ബാങ്കിന്റെ പേമെന്റ് ഗേറ്റ്വേ സംവിധാനമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതോടെ, ജൂലൈ ഒന്നു മുതല്‍ സജീവമായ ടിന് 2.0 ...
കൊച്ചി: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ഭക്ഷസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രം ആരംഭിക്കുന്നതിനായി ലുലു ഗ്രൂപ്പിന് 10 ഏക്കര്‍ സ്ഥലം ഉഗാണ്ട സര്‍ക്കാര്‍ അനുവദിച്ചു. അന്താരാഷ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്ന ...
കൊച്ചി : 2022-23 സാമ്പത്തിക വര്‍ഷം ആദ്യ ക്വാര്‍ട്ടറില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് 115.35 കോടി രൂപ അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 10.31 കോടി രൂപയായിരുന്ന ലാഭത്തില്‍ നിന്നും 1018.82 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ...
കൊച്ചി : 2022 ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം ക്വാര്‍ട്ടറില്‍ സിഎസ്ബി ബാങ്കിന്റെ നികുതിക്ക് ശേഷമുളള അറ്റാദായം 114.52 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 61 കോടി രൂപയായിരുന്നു. ...
കോഴിക്കോട് : ലോകത്തില്‍ ഏറ്റവും കൂടുതല്‍ വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരമെന്ന റെക്കോര്‍ഡ് ഇന്ത്യയില്‍ നിന്നുള്ള സ്വാ ഡയമണ്ട്സ് നേടി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ...
കൊച്ചി : കല്യാണ്‍ ജൂവലേഴ്സ് ദീപാവലിക്കു മുമ്പായി ഇന്ത്യയിലെ റീട്ടെയില്‍ സാന്നിധ്യം എട്ടു ശതമാനം വര്‍ധിപ്പിക്കും. കമ്പനിയുടെ വിഷന്‍ 2025 ന്റെ ഭാഗമായി ഡല്‍ഹി, മുംബൈ തുടങ്ങിയ ടിയര്‍ 1 നഗരങ്ങളിലും ടിയര്‍ 2, ...
കൊച്ചി : ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ(എല്‍ഐസി)യുടെ എംബഡഡ് മൂല്യം 5,4192 കോടി രൂപ. 2022 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത എല്‍ഐസിയുടെ മുന്‍ വര്‍ഷത്തെ ...
കൊച്ചി : ഡിജിറ്റല്‍ പേമെന്റ് സാമ്പത്തിക സേവന ദാതാക്കളായ പേടി എമ്മിന് വായ്പാ വിതരണത്തില്‍ മികച്ച നേട്ടം. 2023 സാമ്പത്തികവര്‍ഷം ഒന്നാം ക്വാര്‍ട്ടറില്‍ 8.5 ദശലക്ഷം വായ്പകളാണ് പേടിഎം വിതരണം ചെയ്തത്. കമ്പനിയുടെ വായ്പാ ...
കൊച്ചി : രാജ്യത്തെ സ്വര്‍ണ്ണ വായ്പ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സിന് 150 പുതിയ ശാഖകള്‍ തുറക്കുവാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്കി. നിലവില്‍ കമ്പനിക്ക് രാജ്യത്തൊട്ടാകെ 4617 ശാഖകളാണുള്ളത്. ...
കൊച്ചി : വാണിജ്യ വാഹനനിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ് വാണിജ്യ വാഹന വിലവര്‍ധന പ്രഖ്യാപിച്ചു. വ്യക്തിഗത മോഡലിന്റെയും വേരിയന്റിന്റെയും അടിസ്ഥാനത്തില്‍ 1.5 മുതല്‍ 2.5 ശതമാനം വരെയാണ് വര്‍ധന. ഇന്നുമുതല്‍ വില ...
കൊച്ചി : ഫിസാറ്റ് എന്‍ജിനിയറിംഗ് കോളേജ് കൊച്ചി മെടോക്കായി റോബോട്ടുകളെ നിര്‍മ്മിക്കും. ആദ്യ ഘട്ടത്തില്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഷനാണിലാണ് സ്വതന്ത്ര റോബോട്ടിനെ സ്ഥാപിക്കുന്നത്. ഇതിനുള്ള ...
മുംബൈ : എയര്‍ഏഷ്യ ഇന്ത്യയെ പൂര്‍ണമായി ഏറ്റെടുക്കാന്‍ എയര്‍ഇന്ത്യക്ക് മത്സര കമ്മിഷന് (കോമ്പറ്റീഷന് കമ്മിഷന് ഓഫ് ഇന്ത്യ) അനുമതി നല്കി. നിലവില്‍ എയര്‍ഏഷ്യ ഇന്ത്യയുടെ 83.67 ശതമാനം ഓഹരികളാണ് ടാറ്റാ ...
കൊച്ചി : ഓഹരി വിപണിയിലെ സുരക്ഷിത നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിക്കുന്നതു സംബന്ധിച്ച ബോധവല്‍ക്കരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച ഏകദിന സമ്മേളനം കൊച്ചിയിലെ കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഹാളില്‍ ...
മുംബൈ : ഇന്ത്യയില്‍നിന്നുള്ള കമ്പനികളില്‍ ബ്രാന്‍ഡ് മൂല്യത്തില്‍ ഇത്തവണയും ടാറ്റാ മുന്നിലെത്തി . ബ്രാന്‍ഡ് മൂല്യനിര്‍ണയ കണ്‍സള്‍ട്ടന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സ് തയ്യാറാക്കിയ 100 കമ്പനികളുടെ ...