May 2024
ടിഐ സൈക്കിൾസ് രണ്ട് ശ്രീലങ്കൻ കമ്പനികളെ ഏറ്റെടുക്കുന്നു
Posted on: December 8, 2017
ചെന്നൈ : മുരുഗപ്പ ഗ്രൂപ്പിന്റെ ഭാഗമായ ടിഐ സൈക്കിൾസ് രണ്ട് ശ്രീലങ്കൻ കമ്പനികളെ ഏറ്റെടുക്കുന്നു. കൊളംബോയിലെ ക്രിയേറ്റീവ് സൈക്കിൾസ്, ഗ്രേറ്റ് സൈക്കിൾസ് എന്നിവയുടെ നിർണായ ഓഹരികൾ വാങ്ങാനാണ് ധാരണയായിട്ടുള്ളത്. ഏറ്റെടുക്കലിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.
ഏറ്റെടുക്കൽ നടപ്പ് സാമ്പത്തിക വർഷം തന്നെ പൂർത്തിയാകും. ഏറ്റെടുക്കൽ പ്രീമിയം സൈക്കിൾ ശ്രേണിയിൽ ആഗോള സാന്നിധ്യം വിപുലമാക്കാൻ ടിഐ സൈക്കിൾസിനെ സഹായിക്കും.
TAGS: Murugappa Group | TI Cycles` |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന