മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തൃശൂര്‍ : സൗത്ത് ഇന്ത്യന്‍ ബാങ്ക് 2020-21 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം ക്വാര്‍ട്ടറില്‍ 81.65 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 73.26 കോടി രൂപയായിരുന്നു. (11.45 ശതമാനം വര്‍ധന). ...
കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവാസാന ത്രൈമാസത്തില്‍ കൈവരിച്ച പ്രവര്‍ത്തനലാഭം റെക്കോര്‍ഡ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 327.55 കോടി രൂപ മാത്രമായിരുന്ന പ്രവര്‍ത്തന ലാഭം ...
തൃശൂര്‍ : ഷെല്ലി ജോസഫ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കണ്ട്രി ഹെഡ് (ബിസിനസ് ഡെവലപ്മെന്റ്) ആയി നിയമിതനായി. ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജരും ബംഗളൂരു മേഖലാ മേധാവിയും ആയിരുന്നു. ഷെല്ലി ജോസഫിനു ബാങ്കിംഗ് രംഗത്തു 36 ...
കൊച്ചി : ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് എസ്. ഐ. ബി. ഇന്‍സ്റ്റ അവതരിപ്പിച്ചു. പേപ്പര്‍രഹിതമായി വളരെ വേഗത്തില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ ...
തൃശൂര്‍ : കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് സൗജന്യമാക്കി. നിലവിലുള്ള ഇടപാടുകാര്‍ക്ക് വായ്പ ഉദാരമാക്കും. മൊബൈല്‍ ബാങ്കിംഗ്, നെറ്റ് ...
കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക് കടപ്പത്രങ്ങളുടെ വില്‍പ്പനയിലൂടെ 600 കോടി രൂപ സമാഹരിച്ചു. ബേസല്‍ മൂന്ന് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ ടയര്‍-1 ബോണ്ടുകളിലൂടെയാണ് തുക സമാഹരിച്ചത്. ജനുവരി 22 ന് തുടങ്ങിയ ഇഷ്യു ...
കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക് കടപത്രങ്ങളുടെ വില്‍പ്പനയിലൂടെ 500 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. ബിസിനസ് വിപുലീകരണത്തിന് പണം കണ്ടെത്താനാണ് ഇത്. ഓഹരിയാക്കി മാറ്റാനാകാത്ത കടപത്രങ്ങളായിരിക്കും പുറത്തിറക്കുക. ഒരു ...
കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക് 2019-20 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 90.54 കോടി രൂപയുടെ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷത്തെ 83.85 കോടി രൂപയെക്കാള്‍ അറ്റാദായത്തില്‍ എട്ട് ശതമാനം വര്‍ദ്ധനയാണ് ...
കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക് 2019 സെപ്റ്റംബര്‍ 30 ന് അവസാനിച്ച മൂന്നു മാസക്കാലയളവില്‍ 84.48 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 70.13 കോടിയെ അപേക്ഷിച്ച് 20.46 ശതമാനം വളര്‍ച്ച. ബാങ്കിന്റെ മൊത്തം ...
തൃശൂര്‍ : സൗത്ത് ഇന്ത്യന്‍ ബാങ്കിന് ജൂണില്‍ അവസാനിച്ച ക്വാർട്ടറിൽ 73.26 കോടി രൂപയുടെ അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 23.04 കോടിയായിരുന്നു. വളർച്ച 218.52 ശതമാനം. ട്രഷറി, വായ്പാ രംഗത്തെ ...