മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്കിന് കഴിഞ്ഞ സാമ്പത്തികവർഷം നാലാം ക്വാർട്ടറിൽ 70.51 കോടി രൂപ അറ്റാദായം. മുൻ വർഷം ഇതേ ക്വാർട്ടറിൽ 114.10 കോടി രൂപയായിരുന്നു അറ്റദായം. 2018-19 സാമ്പത്തിക വർഷത്തിലെ വാർഷിക അറ്റാദായം 247.52 കോടി രൂപയാണ്. മുൻ ...
തൃശൂർ : സൗത്ത് ഇന്ത്യൻ ബാങ്ക് നടപ്പ് സാമ്പത്തിക വർഷം മൂന്നാം ക്വാർട്ടറിൽ 83.85 കോടി രൂപ അറ്റാദായം നേടി. രണ്ടാം ക്വാർട്ടറിലെ അറ്റാദായമായ 70.13 കോടിയേക്കാൾ 19.56 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം മൂന്നാം ക്വാർട്ടറിൽ 115 ...
കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 70.13 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 4.32 കോടി രൂപയായിരുന്നു അറ്റാദായം. ...
കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്കും മാസ്റ്റർ കാർഡും സംയുക്തമായി മർച്ചന്റ് ഇൻ എ ബോക്സ് അവതരിപ്പിച്ചു. 70 ദശലക്ഷം വ്യാപാരികളെ ശാക്തീകരിക്കുകയാണ് മർച്ചന്റ് ഇൻ എ ബോക്സിന്റെ ലക്ഷ്യം.. റെഡി-ടു-യൂസ് ടൂൾ കിറ്റാണ് മർച്ചന്റ് ഇൻ എ ...
കൊച്ചി : കേരള സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് രണ്ട് കോടി രൂപ നല്‍കും. ഇതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു ദിവസത്തെ ...
കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക് 2018-19 ഒന്നാം ക്വാര്‍ട്ടറില്‍ 23.04 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ അറ്റാദായം 101.47 കോടി രൂപയായിരുന്നു. ഒന്നാം ക്വാര്‍ട്ടറില്‍ ബാങ്കിന്റെ കുറഞ്ഞ ചെലവിലുള്ള ...
മുംബൈ : മഹീന്ദ്ര വാഹനങ്ങൾക്ക് വായ്പ ലഭ്യമാക്കാൻ സൗത്ത് ഇന്ത്യൻ ബാങ്കുമായി ധാരണയിലെത്തി. ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും ഈ സൗകര്യം ഉപയോക്താക്കൾക്ക് ലഭ്യമായിരിക്കും. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വിൽപ്പന വിഭാഗം വൈസ് ...
കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്ക് നടപ്പുസാമ്പത്തിക വർഷത്തിലെ രണ്ടാം ക്വാർട്ടറിൽ 460.27 കോടി രൂപ പ്രവർത്തന ലാഭം കൈവരിച്ചതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യു പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ ...
ഹൈദരാബാദ് : സൗത്ത് ഇന്ത്യൻ ബാങ്കിന് രണ്ട് ഐഡിആർബിടി ബാങ്കിംഗ് ടെക്നോളജി എക്സലൻസ് പുരസ്കാരങ്ങൾ. ചെറുകിട ബാങ്ക് വിഭാഗത്തിൽ ഡിജിറ്റൽ ബാങ്കിംഗിലെ മികവും ഐടി ഇക്കോ സിസ്റ്റത്തിലെ പ്രകടനവുമാണ് മികച്ച ബാങ്ക് ...
തൃശൂർ : സൗത്ത് ഇന്ത്യൻ ബാങ്കിന് 2017-18 സാമ്പത്തിക വർഷത്തിലെ ഒന്നാംക്വാർട്ടറിൽ 101.47 കോടി രൂപ അറ്റാദായം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അറ്റാദായം 95.06 കോടി രൂപയായിരുന്നു. 6.74 ശതമാനമാണ് വളർച്ച. പ്രവർത്തന ലാഭത്തിൽ 46.25 ശതമാനം വർധന കൈവരിച്ചു. ...