മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : റീട്ടെയ്ല്‍, കോര്‍പറേറ്റ് നികുതിദാതാക്കളില്‍ നിന്ന് പ്രത്യക്ഷ നികുതി സമാഹരിക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്കും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡും (സി.ബി.ഡി.ടി) പരസ്പര ധാരണയിലെത്തി. ഇതുപ്രകാരം എല്ലാ ...
കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക് 94ാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ ബ്രാന്‍ഡ് ക്യാംപയിന് തുടക്കമിട്ടു. ബാങ്കിന്റെ ഒമ്പതര പതിറ്റാണ്ടിന്റെ വിശ്വാസ്യതയും സേവനങ്ങളിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യാ സൗകര്യങ്ങളും ...
കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക് വെല്‍ത്ത് മാനേജ്മെന്റ് രംഗത്തും ചുവടുറപ്പിക്കുന്നു. നിക്ഷേപ സേവന കമ്പനിയായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡുമായി ചേര്‍ന്ന് എസ്ഐബി വെല്‍ത്ത് എന്ന പേരില്‍ പുതിയ ...
കൊച്ചി: 2022- 23 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 102.75 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 50.31 കോടി രൂപയുടെ നഷ്ടം മറികടന്നാണ് ഈ നേട്ടം. 2017 മാര്‍ച്ച് 31നു മുമ്പായി ...
കൊച്ചി : ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് നടത്തിവരുന്ന പ്രചാരണത്തിന്റെ ഭാഗമായി കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്കൂളില്‍ ലഹരി മുക്ത ...
കോട്ടയം : കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ സംഭാവനകള്‍ നല്കുന്ന പ്രവാസികളെ ആദരിക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ‘പ്രവാസി സന്ധ്യ 2023’ പ്രത്യേക സംഗമം സംഘടിപ്പിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ...
കൊച്ചി: ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഒരു കോടി രൂപ വരെ വായ്പ അനുവദിക്കുന്നതിന് ഉടനടി തത്വത്തില്‍ അനുമതി നല്കുന്ന എംഎസ്എംഇ ഓലൈന്‍ വെബ് പോര്‍ട്ടല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചു. ഇന്ത്യയുടെ ...
കൊച്ചി : പ്രവര്‍ത്തന മികവിന് ഈ വര്‍ഷം വിവിധ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ സൗത്ത് ഇന്ത്യന്‍ ബാങ്കിന് വീണ്ടും അംഗീകാരങ്ങള്‍. ഇ റ്റി ബെസ്റ്റ് ബ്രാന്‍ഡ് കോണ്‍ക്ലേവില്‍ ബെസ്റ്റ് ബ്രാന്‍ഡുകളിലൊന്നായി ...
കൊച്ചി: ഇന്ത്യയിലെ ധനകാര്യ സേവന രംഗത്ത് ജീവനക്കാരുടെ ഏറ്റവും ഇഷ്ട തൊഴിലിടങ്ങളില്‍ ഒന്നായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് അംഗീകാരം. ടീം മാര്‍ക്സ്മെന്‍ പ്രസിദ്ധീകരിച്ച മോസ്റ്റ് പ്രിഫേഡ് വര്‍ക് പ്ലേസസ് ഇന്‍ ...
കൊച്ചി : ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷന് അവാര്‍ഡ്സില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച നേട്ടം. ഏഴിനങ്ങളില്‍ ആറ് പുരസ്കാരങ്ങളാണ് എസ്ഐബി ഇത്തവണകരസ്ഥമാക്കിയത്. ...