മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : അവകാശ ഓഹരി ഇഷ്യുവിലൂടെ 1151.01 കോടി രൂപയുടെ മൂലധന സമാഹരണം ലക്ഷ്യമിട്ടുള്ള നടപടികളുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഓഹരി ഉടമകള്‍ക്ക് നാലിലൊന്ന് എന്ന അനുപാതത്തില്‍ 5,231,85,254 അവകാശ ഓഹരികളാണ് ഇഷ്യു ചെയ്യുന്നത്. ഈമാസം 21ന് ...
കൊച്ചി : ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടെക്നോളജി ബാങ്ക് അംഗീകാരം സൗത്ത് ഇന്ത്യന്‍ ബാങ്കിന് (എസ്ഐബി). ഐബിഎ വാര്‍ഷിക ബാങ്കിംഗ് ടെക്നോളജി കോണ്‍ഫറന്‍സില്‍ ഇതുള്‍പ്പെടെ ആറ് ...
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. 197.19 ശതമാനം വാര്‍ഷിക വര്‍ധനയോടെ 305.36 കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 102.75 കോടി ...
തൃശൂര്‍ : ഇക്വിറ്റി ഓഹരി വില്‍പ്പനയിലൂടെ 1750 കോടി വരെ സമാഹരിക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡയറക്ടേഴ്സ് ബോര്‍ഡ് യോഗം തീരുമാനിച്ചു. നിലവിലുള്ള ഓഹരി ഉടമകളില്‍ നിന്നും റൈറ്റ് ഇഷ്യൂ അടിസ്ഥാനത്തിലാണ് ഫണ്ട് ...
കൊച്ചി : ഡിമാറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് തങ്ങളുടെ കൈവശമുള്ള ഓഹരികളുടെ ഈടിന്മേല് വായ്പ നല്കുന്ന പദ്ധതി സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചു. ഡിമാറ്റ് രൂപത്തില്‍ തന്നെ ഇടപാടുകാര്‍ക്ക് തങ്ങളുടെ നിഫ്റ്റി100 ...
കൊച്ചി : തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശ നിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് വീണ്ടും കൂട്ടി. പുതിയ നിരക്കുകള്‍ ഇന്നലെ ...
കൊച്ചി : രാജ്യത്തുടനീളമുള്ള കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക്, ‘എസ്ഐബി ഇഗ്നൈറ്റ് ക്വിസത്തോണ്‍’ എന്ന പേരില്‍ ദേശീയ തല ത്തില്‍ ക്വിസ് മത്സരം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളെ ...
തിരുവനന്തപുരം : നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം ക്വാര്‍ട്ടറില്‍ കരുത്തുറ്റ പ്രകടനവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. സെപ്തംബര്‍ 30ന് അവസാനിച്ച പാദത്തില്‍ ബാങ്ക് 275 കോടി രൂപ ത്രൈമാസ അറ്റാദായം നേടി. മുന്‍ വര്‍ഷം ...
കൊച്ചി : ഉപഭോക്താക്കള്‍ക്ക് മികച്ച ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ ലഭ്യമാക്കുന്നതിന് സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സുമായി ധാരണയിലെത്തി. ഇതുപ്രകാരം ...
കൊച്ചി : ഡിമാറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് തങ്ങളുടെ കൈവശമുള്ള ഓഹരികളുടെ ഈടിന്മേല് വായ്പ നല്കുന്ന പദ്ധതി സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചു. സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഡിമാറ്റ് രൂപത്തില്‍ ...