മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വാർഷിക അറ്റാദായം 17.78 ശതമാനം വർധിച്ചതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യു പത്രസമ്മേളനത്തിൽ അറിയിച്ചു. 2015-16 ൽ 333.27 കോടി രൂപയായിരുന്ന അറ്റാദായം 2016-17 സാമ്പത്തികവർഷം 392.50 കോടി രൂപയായാണ് ...
തൃശൂർ : സൗത്ത് ഇന്ത്യൻ ബാങ്കിൻറെ 630.99 കോടി രൂപയുടെ അവകാശ ഓഹരികൾക്ക് 1.84 ഇരട്ടി അപേക്ഷകർ. ബിസിനസ് വളർച്ചയ്ക്ക് ആനുപാതികമായി മൂലധനശേഷി വർധിപ്പിക്കുന്നതിനാണ് അവകാശ ഓഹരികൾ പുറത്തിറക്കിയത്. പുതുതായി ശേഖരിച്ച മൂലധനം ...
കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്കിൻറെ ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മെൻറ് സിസ്റ്റത്തിന് ഐഎസ്ഒ- 27001:2013 അംഗീകാരം. കാക്കനാടുള്ള എസ് ഐ ബി ബിൽഡിംഗിൽ നടന്ന ചടങ്ങിൽ എംഡിയും സിഇഒയുമായ വി.ജി. മാത്യു, ബിഎസ്ഐ ഗ്രൂപ്പ് ഇന്ത്യയുടെ ...
തൃശൂർ : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അഡീഷണൽ ഡയറക്ടറായി അചൽ കുമാർ ഗുപ്ത നിയമിതനായി. ഉന്നതതല കോർപറേറ്റ് ക്രെഡിറ്റ്, ട്രഷറി മാനേജ്മെന്റ് തുടങ്ങിയ ബാങ്കിംഗ് മേഖലകളിൽ ഗുപ്തയ്ക്ക് നാല്പതിൽ അധികം വർഷത്തെ പരിചയസമ്പത്തുണ്ട്. ...
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് 2016-2017 ലെ മൂന്നാംക്വാർട്ടറിൽ 111.38 കോടി രൂപ അറ്റാദായം നേടി. 9.59 ശതമാനം വളർച്ച കൈവരിച്ചതായി ബാങ്കിന്റെ എംഡിയും സിഇഒയുമായ വി.ജി. മാത്യു പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രവർത്തനലാഭത്തിൽ 43.30 ശതമാനം വളർച്ച ...
തൃശൂർ : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നോൺ എക്സിക്യൂട്ടീവ് പാർട്ട് ടൈം ചെയർമാനായി സലിം ഗംഗാധരൻ നിയമിതനായി. നവംബർ രണ്ട് മുതൽ മൂന്നു വർഷക്കാലത്തേയ്ക്കാണ് നിയമനം. അമിതാഭ് ഗുഹ വിരമിച്ചതിനെ തുടർന്നാണ് സലിം ഗംഗാധരന്റെ നിയമനം. ...
കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്കിന് നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ 110.52 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ 18.35 ശതമാനം വർധന. പ്രവർത്തനലാഭം 39.58 ശതമാനം വർധിച്ച് 297.34 കോടിയായി. മൊത്തം ബിസിനസ് മുൻ വർഷത്തേക്കാൾ ...
കൊച്ചി : ഇക്കൊല്ലത്തെ കൊച്ചി-മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പിന്റെ നടത്തിപ്പിനായി സൗത്ത് ഇന്ത്യൻ ബാങ്ക് ഒരു കോടി രൂപ നൽകും. എറണാകുളത്ത് നടന്ന ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്കിനെ കൊച്ചി ബിനാലെയുടെ കോർപറേറ്റ് സോഷ്യൽ ...
തൃശൂർ : എസ്ഐബി കാർഡുമായി സഹകരിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് ഇടപാടുകാർക്കായി കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി. സൗത്ത് ഇന്ത്യൻ ബാങ്ക് പ്ലാറ്റിനം എസ് ബി ഐ കാർഡ്, സിംപ്ലിസേവ് എസ് ബി ഐ കാർഡ് എന്നീ പേരുകളിൽ വീസ ...
ഹൈദരാബാദ് : സൗത്ത് ഇന്ത്യൻ ബാങ്കിന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്പ്മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിംഗ് ടെക്നോളജി (ഐഡിആർബിടി) ഏർപ്പെടുത്തിയ ബെസ്റ്റ് ബാങ്ക് അവാർഡ്. ഇലക്ട്രോണിക് പേമെന്റ് രംഗത്തെ മികവിനാണ് ചെറുബാങ്ക് ...