മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കാലിഫോർണിയ : സേർച്ച് എൻജിൻ ഭീമനായ ഗൂഗിൾ പല കമ്പനികളായി പുനസംഘടിപ്പിച്ചു. ആൽഫബെറ്റ് എന്ന പുതിയ കമ്പനിയുടെ സബ്സിഡയറിയായിരിക്കും ഇനി ഗൂഗിൾ. ഗൂഗിൾ സ്ഥാപകരായ ലാറി പേജ് ആൽഫബറ്റിന്റെ സിഇഒയും സെർജി ബ്രിൻ ...
മുംബൈ : സായിഫ് പാർട്ണേഴ്സ് മാനേജിംഗ് ഡയറക്ടറായി അലോക് ഗോയലിനെ നിയമിച്ചു. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സായിഫ് പാർട്ണേഴ്സ് 4 ബില്യൺ ഡോളറിന്റെ ആസ്തികളാണ് കൈകാര്യം ചെയ്യുന്നത്. മേക്ക്മൈട്രിപ്പ്, ജസ്റ്റ്ഡയൽ, പേടിഎം, ...
ന്യൂഡൽഹി : ഏറ്റവും മികച്ച 100 ലോകോത്തര ബ്രാൻഡുകളുടെ ലിസ്റ്റിൽ എച്ച് ഡി എഫ് സി ബാങ്കും. ആപ്പിൾ, ഗൂഗിൾ തുടങ്ങിയവയ്ക്കൊപ്പം സ്ഥാനം പിടിച്ച ഏക ഇന്ത്യൻ ബ്രാൻഡാണ് എച്ച് ഡി എഫ് സി ബാങ്ക്. ലിസ്റ്റിൽ 74 ാം സ്ഥാനത്താണ് എച്ച് ഡി എഫ് സി ...
ന്യൂഡൽഹി : ഇന്ത്യയിലെ കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന മൂന്ന് സന്നദ്ധ സംഘടനകൾക്ക് ഗൂഗിൾ 5 ലക്ഷം ഡോളർ ഗ്രാന്റ് അനുവദിച്ചു. ചൈൽഡ് ലൈൻ ഫൗണ്ടേഷൻ, നൊബേൽ സമ്മാന ജേതാവ് കൈലാസ് സത്യാർത്ഥിയുടെ ബച്പൻ ബച്ചാവോ ആന്ദോളൻ, ...
ബംഗലുരു : ഫ്ലിപ്കാർട്ട് എൻജിനീയറിംഗ് വിഭാഗം മേധാവിയും വൈസ് പ്രസിഡന്റുമായി പീയൂഷ് രഞ്ജനെ നിയമിച്ചു. മുൻ ഗൂഗിൾ എക്സിക്യൂട്ടീവ് ആയ പീയൂഷ് ആൻഡ്രോയ്ഡ് വൺ എൻജിനീയറിംഗ് ഗ്രൂപ്പിലും പ്രവർത്തിച്ചിട്ടുണ്ട്. മൊബൈൽ സാങ്കേതിക ...
മുംബൈ : ഗൂഗിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജൻ ആനന്ദന് ഏഷ്യ-പസഫിക് മേഖലയുടെ അധികചുമതല. ഗൂഗിൾ സൗത്ത് ഈസ്റ്റ് ഏഷ്യ ഹെഡ് ജൂലിയൻ പെർസൗദ് എയർഎൻബിയിൽ ചേർന്നതിനെ തുടർന്നാണ് പുതിയ നിയമനം. വൈസ് പ്രസിഡന്റ് (സെയിൽസ് & ഓപറേഷൻസ്) ആയി 2011 ...
ഗൂഗിൾ കമ്പനി ഗൂഗിൾ ഗ്ലാസിന്റെ വില്പന നാളെ മുതൽ നിർത്തും. കൂടുതൽ ഉപഭോക്തൃ സൗഹർദമായ പുതിയ വേർഷൻ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് വില്പന അവസാനിപ്പിക്കുന്നത്. 2013 ഏപ്രിലിലാണ് ഗൂഗിൾ ഗ്ലാസ് ആദ്യമായി അമേരിക്കയിൽ ...
ഗൂഗിൾ ഹൈദരാബാദിൽ സ്വന്തം കാമ്പസ് സ്ഥാപിക്കും. ഗൂഗിളിന്റെ മൂന്നാമത്തെ കാമ്പസാണിത്. അമേരിക്കയിലും യുകെയിലുമാണ് മറ്റ് കാമ്പസുകൾ. ഹൈദരബാദിൽ നിലവിലുള്ളതിനേക്കാൾ വലിയ കാമ്പസ് സ്ഥാപിക്കാനാണ് ഗൂഗിൾ ഒരുങ്ങുന്നത്. ഇതു ...
ഗുഗിളിന്റെ ആൻഡ്രോയ്ഡ് യൂണിറ്റ് മേധാവി സുന്ദർ പിച്ചായിക്ക് ഗ്ലോബൽ പ്രോഡക്ട്സ് ബിസിനസ് ഹെഡ് ആയി സ്ഥാനക്കയറ്റം. ഗൂഗിൾ മാപ്സ്, ഗുഗിൾ പ്ലസ്, കൊമേഴ്സ്, അഡ്വട്ടൈസിംഗ്, ഇൻഫ്രസ്ട്രക്ചർ തുടങ്ങിയ വിഭാഗങ്ങൾ സുന്ദർ ...
ആൻഡ്രോയ്ഡിന്റെ പുതിയ പതിപ്പായ ലോലിപോപ്പ് (ആൻഡ്രോയ്ഡ് 5.0) അടുത്തമാസം ഗൂഗിൾ വിപണിയിൽ അവതരിപ്പിക്കും. ഗൂഗിളിന്റെ പുതിയ സ്മാർട്ട് ഫോൺ നെക്സസ് 6, നെക്സസ് 9 ടാബ്ലറ്റ് എന്നിവയിലൂടെയാണ് ആൻഡ്രോയ്ഡ് 5.0 പുറത്തിറക്കുന്നത്. ...