മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഇന്ത്യയിൽ അടുത്ത 7 വർഷത്തിനുള്ളിൽ 75,000 കോടി രൂപ (10 ബില്യൺ ഡോളർ) നിക്ഷേപിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഗൂഗിളിന്റെ ഡിജിറ്റൈസേഷൻ ഫണ്ട് മുഖേനെയായിരിക്കും നിക്ഷേപം. ഫേസ് ബുക്കും ആമസോണും ഇന്ത്യയിൽ വൻതോതിൽ ...
മുംബൈ : സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ടെലികോം കമ്പിയായ വോഡഫോണ്‍ – ഐഡിയയില്‍ മൂലധന നിക്ഷേപത്തിന് ആഗോള സേര്‍ച്ച് എന്ജിന് കമ്പനിയായ ഗൂഗിള്‍ ഒരുങ്ങുന്നു. വോഡവോണ്‍ ഐഡിയയുടെ അഞ്ചുശതമാനം ...
ബീജിംഗ് : കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഗൂഗിൾ ചൈനയിലെ ഓഫീസുകൾ അടച്ചുപൂട്ടി. ഹോങ്കോംഗിലെയും തായ്വാനിലെയും ഓഫീസുകളും അടച്ചു. ആപ്പിളും ഫേസ് ബുക്കും ജീവനക്കാർക്ക് ഈ ആഴ്ച യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ...
ലോസ്ആഞ്ചലസ് : ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയ്ക്ക് അടുത്ത മൂന്ന് വർഷത്തേക്ക് ഗൂഗിൾ 1700 കോടി രൂപയുടെ (24 കോടി ഡോളർ) ഓഹരി പാക്കേജ് പ്രഖ്യാപിച്ചു. പ്രതിവർഷം 14.23 കോടി രൂപ (20 ലക്ഷം ഡോളർ) വാർഷിക ശമ്പളത്തിനും ആൽഫബെറ്റിൽ നിന്നുള്ള 630 കോടി ...
വാഷിംഗ്ടൺ : ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെയും സിഇഒയായി നിയമിച്ചു. ഇതോടെ ലോകത്തെ ഏറ്റവും ശക്തരായ കോർപ്പറേറ്റ് നേതാക്കളുടെ നിരയിലേക്ക് ഇന്ത്യൻ വംശജനായ സുന്ദർ പിച്ചൈ ഉയർന്നു. ഗൂഗിൾ സഹസ്ഥാപകരായ ...
ന്യൂഡൽഹി : ഗൂഗിൾ ബംഗലുരുവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസേർച്ച് സെന്റർ സ്ഥാപിക്കും. പൊതു-സ്വകാര്യ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം വർധിപ്പിക്കുന്നതിനും ഇന്ത്യയ്ക്ക് അനുയോജ്യമായ എഐ സങ്കേതങ്ങൾ ...
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് മുംബൈ ആസ്ഥാനമായുള്ള ഓൺലൈൻ ഫാഷൻ സ്റ്റാർട്ടപ്പായ ഫൈൻഡിനെ ഏറ്റെടുത്തു. ഫൈൻഡിന്റെ 87.6 ശതമാനം ഓഹരികൾ 295 കോടി രൂപയ്ക്ക് റിലയൻസ് സ്വന്തമാക്കി. ഫൈൻഡിൽ ഗൂഗിൾ നിക്ഷേപം നടത്തിയിട്ടുണ്ട്. ഫാറൂഖ് ആദം, ഹർഷ് ...
ബ്രസൽസ് : ഓൺലൈൻ പരസ്യമേഖലയിലെ മത്സരം തടഞ്ഞതിന് യൂറോപ്യൻ കോംപറ്റീഷൻ റെഗുലേറ്റർ ഗൂഗിളിന് 4.34 ബില്യൺ യൂറോ (11,850 കോടി രൂപ) പിഴ വിധിച്ചു. എതിരാളികളുടെ സേർച്ച് റിസൾട്ടുകൾ ഉൾപ്പെടുത്തുന്നതിൽ നിന്ന് വെബ്സൈറ്റുകളെ വിലക്കുന്ന ...
ന്യൂഡല്‍ഹി : പേയ്മെന്റ് ആപ്പുകളിലൂടെ ഇന്ത്യന്‍ ഉപഭേക്താക്കളുടെ വിവരം ഇന്ത്യയില്‍തന്നെ സൂക്ഷിക്കുന്നതു സംബന്ധിച്ച് വ്യക്തത വരുത്താന്‍ ഗൂഗിളിനോടും വാട്സാപ്പിനോടും നാഷണല്‍ പേയ്മെന്റ്സ് ...
കോഴിക്കോട് : ആഷിക് അബ്ദുൾ ഹമീദിന് ഗൂഗിളിന്റെ വെങ്കട് പഞ്ചാപകേശൻ സ്മാരക സ്കോളർഷിപ്പ്. വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ സാമൂഹ്യമാറ്റങ്ങൾക്ക് വേണ്ടി പ്രയത്നിക്കുന്ന ആറ് യുവ പ്രതിഭകൾക്കാണ് ഓരോ വർഷവും ഈ ...