മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വതന്ത്ര ഡവലപ്പര്‍മാര്‍ക്ക് അവരുടേതായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ നിര്‍മിത ബുദ്ധി മാതൃക പുറത്തിറക്കി ഗൂഗിള്‍. ഗെമ്മ എന്നാണ് പുതിയ മോഡലിന്റെ പേര്. വ്യക്തികള്‍ക്കും ബിസിനസ് ...
ന്യൂഡല്‍ഹി : ഇന്ത്യയിലെ ഡിജിറ്റല്‍ ആവാസ വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കായി പ്രമുഖ കമ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ ഭാരതി എയര്‍ടെല്ലും (എയര്‍ടെല്‍) ഗൂഗിളും ദീര്‍ഘകാല അടിസ്ഥാനത്തില്‍ സഹകരിക്കുന്നു. ...
തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ് യുഎം) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് ‘ഓപ്പണ്‍’-ന് 753 കോടി രൂപയുടെ (നൂറ് മില്യണ്‍ ഡോളര്‍) ആഗോള നിക്ഷേപം ലഭിച്ചു. ഗൂഗിള്‍ ...
ന്യൂഡല്‍ഹി : കോവിഡ് രണ്ടാംതരംഗത്തില്‍ ഉഴലുന്ന രാജ്യത്തിനു സഹായ ഹസ്തവുമായി ടെക് ഭീമന്മാരായ ഗൂഗിളും മൈക്രോ സോഫ്റ്റും. ഗൂഗിള്‍ ആല്‍ഫബെറ്റ് സി.ഇ.ഒയും ഇന്ത്യന്‍ വശം ജനുമായ സുന്ദര്‍ പിച്ചെയും മെക്രോസോഫ്റ്റ് ...
ന്യൂഡല്‍ഹി : സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണത്തിനായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സാമൂഹിക സ്ഥാപനങ്ങള്‍ക്ക് ഗൂഗിള്‍ 2.5 കോടി ഡോളര്‍ ഗ്രാന്‍ഡ് നല്‍കും. ലോകത്ത് എവിടെയുമുള്ള ...
ന്യൂഡല്‍ഹി : 33,737 കോടി രൂപ നല്കി ഗൂഗിള്‍. റിലയന്‍സിന്റെ ജിയോ പ്ലാറ്റ്ഫോംസില്‍ 1.73 ശതമാനം ഓഹരിയെടുത്തു. ഗൂഗിള്‍ ഇന്ത്യയില്‍ നടത്തുന്ന ഏറ്റവും വലിയ മൂലധന നിക്ഷേപമാണിത്. ഇതോടെ, ഫെയ്സ്ബുക്ക് അടക്കമുള്ള 13 ...
കൊച്ചി : വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുന്ന പുതിയ സേവനവുമായി ഗൂഗിള്‍. കേന്ദ്ര ജല കമ്മീഷനുമായി സഹകരിച്ചാണ് വെള്ളപ്പൊക്ക പ്രവചനം നടത്തി ഇന്ത്യയിലുടനീളം ബാധിത ...
മുംബൈ : ഗൂഗിൾ, ജിയോ പ്ലാറ്റ്ഫോംസിൽ 33,737 കോടി രൂപ മുതൽമുടക്കി 7.73 ശതമാനം ഓഹരികൾ വാങ്ങും. ഇതോടെ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 152, 056 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം ജിയോ സ്വീകരിച്ചു. ഗൂഗിളിന്റെ നിക്ഷേപം കൂടി എത്തുന്നതോടെ ജിയോ ...
മുംബൈ : ജിയോ പ്ലാറ്റ്ഫോംസിൽ ഗൂഗിൾ 400 കോടി ഡോളർ (30,000 കോടി രൂപ) നിക്ഷേപിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ അടുത്ത ഏഴ് വർഷത്തിനുള്ളിൽ 75,000 കോടി മുതൽമുടക്കുമെന്ന് കഴിഞ്ഞ ദിവസം ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രഖ്യാപിച്ചിരുന്നു. ...
ന്യൂഡൽഹി : ഇന്ത്യയിൽ അടുത്ത 7 വർഷത്തിനുള്ളിൽ 75,000 കോടി രൂപ (10 ബില്യൺ ഡോളർ) നിക്ഷേപിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഗൂഗിളിന്റെ ഡിജിറ്റൈസേഷൻ ഫണ്ട് മുഖേനെയായിരിക്കും നിക്ഷേപം. ഫേസ് ബുക്കും ആമസോണും ഇന്ത്യയിൽ വൻതോതിൽ ...