മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബ്രസൽസ് : ഗൂഗിളിന് യൂറോപ്യൻ യൂണിയൻ കോംപിറ്റീഷൻ കമ്മീഷൻ പിഴ ചുമത്തി. ആൻഡ്രോയിഡ് ആപ്പുകൾ നിയന്ത്രിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് പിഴ. യൂറോപ്യൻ യൂണിയന്റെ തീരുമാനം ഗൂഗിളിന്റെ വിപണി മുന്നേറ്റത്തിന് വലിയ വെല്ലുവിളി ...
പാരീസ് : ഗൂഗിൾ പാരീസിൽ 10 ദശലക്ഷം യൂറോ മുടക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ കേന്ദ്രം തുറക്കും. ഇന്നലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് സുന്ദർ പിച്ചൈ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ...
കൊച്ചി : ആഭ്യന്തര വിനോദ സഞ്ചാരമേഖലയിലെ സേർച്ചിൽ കേരളം ഒന്നാമതെത്തി. മഹാരാഷ് ട്ര, രാജസ്ഥാൻ, ഗോവ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. ബോളിവുഡും ക്രിക്കറ്റുമാണ് സേർച്ചിലെ പ്രധാനവിഷങ്ങളായി തുടരുന്നു. ഗൂഗിളിൽ ഈ വർഷം ...
ദുബായ് : ഗൂഗിൾ ചൈനയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണകേന്ദ്രം ആരംഭിക്കുന്നു. ബീജിംഗിലെ നിലവിലുള്ള ഓഫീസിനോടനുബന്ധിച്ചാകും ഗവേഷണ കേന്ദ്രം തുറക്കുന്നത്. അതേസമയം ഗൂഗിളിന്റെ ജിമെയിൽ, ക്ലൗഡ്സ്റ്റോറേജ് സർവീസുകൾ, ആപ്പ് ...
ഹോങ്കോംഗ് : ഗൂഗിൾ തായ്വാനിലെ എച്ച്ടിസിയുടെ പിക്സൽ സ്മാർട്ട്ഫോൺ ഡിവിഷൻ 1.1 ബില്യൺ ഡോളറിന് ഏറ്റെടുക്കുന്നു. ഹാർഡ്വേർ നിർമാണത്തിന് കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ. ഇതിനു മുന്നോടിയായി മുൻ മോട്ടറോള ...
കൊച്ചി : വോഡഫോൺ ഇന്ത്യയുടെ സംരംഭകത്വ സേവന വിഭാഗമായ വോഡഫോൺ ബിസിനസ് സർവീസസ് ഇന്ത്യൻ സംരംഭകർക്ക് ജി സ്യൂട്ട് സേവനങ്ങൾ ലഭ്യമാക്കാൻ ഗൂഗിൾ ക്ലൗഡുമായി സഹകരിക്കും. ഏത് ഉപകരണത്തിൽ നിന്നും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന ...
ദുബായ് : ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ് – നൂഗ. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പ്രശസ്തമായ മിഠായി ആണ് നൂഗ. വൈകാതെ ആൻഡ്രോയ്ഡ് നൂഗ 7.0 വിപണിയിൽ അവതരിപ്പിക്കും. പുതിയ പതിപ്പിന് എൻ എന്ന് സൂചന നൽകിയ ശേഷം പേര് ...
ന്യൂയോർക്ക് : ബിസിനസ് ടെക്നോളജി സ്റ്റാർട്ടപ്പായ സിനെർജൈസിയെ ഗൂഗിൾ ഏറ്റെടുത്തു. ഇന്ത്യൻ വംശജനയാ വരുൺ മൽഹോത്ര 2013 ൽ ആണ് സിനർജൈസി സ്ഥാപിച്ചത്. ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ടൊറന്റോ ആസ്ഥാനമായുള്ള സിനെർജൈസി ...
ന്യൂഡൽഹി : ഗൂഗിളിന്റെ സൗജന്യ വൈഫൈ ഇന്റർനെറ്റ് സേവനം 10 റെയിൽവേ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിച്ചു. കഴിഞ്ഞ വർഷം മുംബൈ സെൻട്രലിലാണ് ആദ്യം അവതരിപ്പിച്ചത്. ഈ വർഷം 100 സ്റ്റേഷനുകളിൽ വൈഫൈ അവതരിപ്പിക്കാനാണ് ഗൂഗിൾ ...
മുംബൈ : ടാറ്റാ കമ്യൂണിക്കേഷൻസിന്റെ ഡാറ്റാ സെന്റർ വാങ്ങാൻ ഗൂഗിളും ആമസോണും രംഗത്ത്. 650-700 മില്യൺ ഡോളറിന് ഡാറ്റാ സെന്ററിന്റെ 74 ശതമാനം ഓഹരികൾ വാങ്ങാനാണ് നീക്കം. ഇവർക്കു പുറമെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളായ ബ്ലാക്ക് സ്റ്റോൺ ...