ഗൂഗിൾ ഗ്ലാസിന്റെ വില്പന നിർത്തുന്നു

Posted on: January 18, 2015

Google-Glass-blue-big

ഗൂഗിൾ കമ്പനി ഗൂഗിൾ ഗ്ലാസിന്റെ വില്പന നാളെ മുതൽ നിർത്തും. കൂടുതൽ ഉപഭോക്തൃ സൗഹർദമായ പുതിയ വേർഷൻ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് വില്പന അവസാനിപ്പിക്കുന്നത്. 2013 ഏപ്രിലിലാണ് ഗൂഗിൾ ഗ്ലാസ് ആദ്യമായി അമേരിക്കയിൽ പുറത്തിറക്കിയത്. എന്നാൽ 2014 മെയ് മുതലാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയത്.