ഗൂഗിൾ ഹൈദരാബാദിൽ സ്വന്തം കാമ്പസ് സ്ഥാപിക്കും

Posted on: December 21, 2014

Google-Big

ഗൂഗിൾ ഹൈദരാബാദിൽ സ്വന്തം കാമ്പസ് സ്ഥാപിക്കും. ഗൂഗിളിന്റെ മൂന്നാമത്തെ കാമ്പസാണിത്. അമേരിക്കയിലും യുകെയിലുമാണ് മറ്റ് കാമ്പസുകൾ. ഹൈദരബാദിൽ നിലവിലുള്ളതിനേക്കാൾ വലിയ കാമ്പസ് സ്ഥാപിക്കാനാണ് ഗൂഗിൾ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് തെലുങ്കാന ഗവൺമെന്റുമായി വൈകാതെ ധാരണാപത്രം ഒപ്പുവയ്ക്കും.