April 2024
ഡാർവിൻ എയർലൈനിൽ ഇത്തിഹാദിനു പങ്കാളിത്തം
Posted on: November 17, 2013
സ്വിസ് എയർലൈനായ ഡാർവിൻ എയർലൈൻസിൽ ഇത്തിഹാദ് എയർവേസ് 33.3 ശതമാനം ഓഹരിപങ്കാളിത്തം നേടി. ജനീവ കേന്ദ്രമായി യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളിലേക്കു സർവീസ് നടത്തുന്ന വിമാനക്കമ്പനിയാണ്. 10-50 സീറ്റുകളുള്ള സാബ് 2000 ടർബോപ്രോപ് വിമാനങ്ങളാണ് സർവീസിനു ഉപയോഗിക്കുന്നത്.
ഇത്തിഹാദിനു ഇപ്പോൾ എയർബെർലിനിൽ 29 ഉം എയർ സീഷെൽസിൽ 40 ഉം വിർജിൻ ഓസ്ട്രേലിയയിൽ 10.9 ഉം എയർലിങ്കസിൽ 3 ഉം ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. ഇന്ത്യയിലെ ജെറ്റ് എയർവേസിന്റെ 24 ശതമാനം ഓഹരികൾ വാങ്ങാനുള്ള അംഗീകാരവും ഇത്തിഹാദിനു ലഭിച്ചിട്ടുണ്ട്. എയർ സെർബ്യയുടെ 49 ശതമാനം ഓഹരികൾ 2014 ജനുവരിയോടെ ഇത്തിഹാദിന്റെ സ്വന്തമാകും.
TAGS: Darwin Airlines | Etihad Airways |
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
പുതിയ വിമാനങ്ങളില്‍ ബിസിനസ് ക്ലാസ് സൗകര്യവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആമസോണ്‍ പേ ‘പേ കര്‍നേ കാ സ്മാര്ട്ടര് വേ’യുമായി ആയുഷ്മാന്‍ ഖുറാന
ജെ.ഡി പവര്‍ 2024 ഇന്ത്യ ടുവീലര്‍ ബഹുമതികളില്‍ തിളങ്ങി ടിവിഎസ് മോട്ടോര്‍ കമ്പനി