ലണ്ടനിലേക്ക് രണ്ടാമത്തെ എ380 സർവീസുമായി ഇത്തിഹാദ്

Posted on: May 1, 2015

Etihad-Airways-A380--big

അബുദാബി : ഇത്തിഹാദ് എയർവേസ് അബുദാബിയിൽ നിന്ന് ലണ്ടൻ ഹീത്രൂവിലേക്ക് (ഇവൈ 19, ഇവൈ 20) രണ്ടാമത്തെ എ 380 സർവീസ് ആരംഭിച്ചു. ഇത്തിഹാദിന് മൂന്ന് പ്രതിദിന സർവീസുകളാണ് ലണ്ടൻ ഹീത്രുവിലേക്കുള്ളത്. ഏപ്രിൽ 25 നാണ് പുതിയ എ 380 വിമാനം ഡെലിവറി ലഭിച്ചത്.