15
Wednesday
May 2024
May 2024
ഇത്തിഹാദ് അബുദാബി – ന്യൂയോർക്ക് എ 380 സർവീസ് ആരംഭിച്ചു
Posted on: November 26, 2015
അബുദാബി : ഇത്തിഹാദ് എയർവേസ് അബുദാബി – ന്യൂയോർക്ക് എ 380 സർവീസ് ആരംഭിച്ചു. മൂന്ന് മുറികളുള്ള സ്കൈ സ്യൂട്ട് – ദി റെസിഡൻസ് ആണ് ഇത്തിഹാദ് എ-380 യുടെ പ്രധാന സവിശേഷത.
ദി റെസിഡൻസിലെ യാത്രക്കാരെ പരിചരിക്കാൻ പ്രത്യേകമായി ഒരു ബട്ട്ലറുമുണ്ടായിരിക്കും. അബുദാബി – ന്യൂയോർക്ക് യാത്രയ്ക്ക് 32,000 (21,12000 രൂപ) ഡോളറാണ് ദി റെസിഡൻസിലെ ടിക്കറ്റ് നിരക്ക്.
TAGS: Abu Dhabi - New York JFK Flights | Airbus A380 Services | Etihad A380 Services | Etihad Airways | The Residence |
News in this Section