മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന് (സിയാൽ) ഫെഡറൽ ബാങ്ക് 500 കോടി രൂപയുടെ ടേം വായ്പ അനുവദിച്ചു. പുതിയ ഇന്റർനാഷണൽ ടെർമിനലിന്റെ നിർമ്മാണണത്തിനാണ് ഈ വായ്പ. 500 കോടി രൂപയുടെ ടേം വായ്പയുടെ കരാറിൽ സിയാൽ എംഡി വി ജെ കുര്യൻ ഐഎഎസും ഫെഡറൽ ...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വെബ്സൈറ്റ് (www.cial.aero ) പരിഷ്കരിച്ചു. മൊബൈൽ വേർഷനും പുതിയ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകളുടെ അറിയിപ്പുകൾ, വിമാന ഷെഡ്യൂൾ, ഡ്യൂട്ടിഫ്രീ ...
നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം പിടികൂടി. ഷാർജയിൽ നിന്നു വന്ന കണ്ണൂർ സ്വദേശി സജീറാണ് എയർകസ്റ്റംസിന്റെ പിടിയിലായത്. പാന്റസിന്റെ ഹുക്കുകളുടെ രൂപത്തിലാണ് സ്വർണം കടത്താൻ ...
നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നാല് ഇടനിലക്കാരെ സിബിഐ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരുന്നു. എമിഗ്രേഷൻ വിഭാഗത്തിൽ ജോലിചെയ്തിരുന്ന പോലീസ് ...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) 162.45 കോടി രൂപ മുതൽമുടക്കി വിമാനങ്ങൾക്കു പുതിയ പാർക്കിംഗ് ബേ നിർമിക്കും. ടാക്സി ലിങ്കുകളും ലൈറ്റിംഗ് സൗകര്യങ്ങളും ബേയുടെ ഭാഗമായി ഉണ്ടാകും. 18 മാസത്തിനുള്ളിൽ പാർക്കിംഗ് ബേയുടെ ...
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പൊതു കാന്റീൻ ആരോഗ്യവകുപ്പ് പൂട്ടിച്ചു. പഴകിയ വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നാണിത്. വിമാനത്താവള കമ്പനിയെയും ഇക്കാര്യം ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ...
കൊച്ചി അന്താരാഷ് ട്ര വിമാനത്താവളത്തിൽ അടുത്ത മാസം മുതൽ റോബോട്ടിക് സുരക്ഷാ സംവിധാനം ഏർപ്പെടുത്തും. സ്ഫോടകവസ്തുക്കളും അപകടകരമായ രാസപദാർത്ഥങ്ങളും കൈകാര്യം ചെയ്യാനും ഉതകുന്ന റോബോട്ടിക് സംവിധാനമാണ് 12 കോടി രൂപ ...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) ഡ്യൂട്ടി ഫ്രീഷോപ്പിൽ ഓണം ഷോപ്പിംഗ് ഉത്സവം ആരംഭിച്ചു. രണ്ടുകോടി രൂപയുടെ സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോണ്ട കാർ, കാഷ് ഡിസ്കൗണ്ട് ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) ഓഹരിയുടമകളുടെ വാർഷിക പൊതുയോഗം 29 ന് കൊച്ചി ഫൈൻ ആർട്സ് ഹാളിൽ ചേരും. രാവിലെ 10 ന് ആരംഭിക്കുന്ന യോഗം സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. 2013-14 ...
നെടുമ്പാശേരിയിൽ നിന്നും രാത്രി ഒൻപതിനു ഡൽഹിക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനംത്തിന്റെ എൻജിനിൽ പുക കണ്ടതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ചു.