മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
നെടുമ്പാശേരി : യാത്രക്കാര്‍ക്കു നല്കുന്ന സേവനത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി വിമാനത്താവളത്തിനു വിമാനത്താവള ഓപ്പറേറ്റര്‍മാരുടെ രാജ്യാന്തര സംഘടനയായ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷനലിന്റെ ...
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിലെ വെള്ളപ്പൊക്കത്തിനു പരിഹാരം കാണാൻ സമഗ്ര പദ്ധതി തയാറാക്കിവരികയാണെന്നു മുഖ്യന്ത്രി പിണറായി വിജയൻ. എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന സിയാലിന്റെ 24 ാമത് വാർഷിക പൊതുയോഗത്തിൽ ...
നെടുമ്പാശേരി : വെള്ളപ്പൊക്കത്തില്‍ നിന്നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തെയും പരിസരങ്ങളെയും സംരക്ഷിക്കാന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി (സിയാല്‍) നടപ്പാക്കുന്ന പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ ...
കൊച്ചി : പ്രളയത്തെ തുടർന്ന് അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം തുറന്നു. പൂണെയിൽ നിന്നുള്ള ഇൻഡിഗോ വിമാനം ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ലാൻഡ് ചെയ്തു. വൈകുന്നേരം എയർ ഇന്ത്യ എക്സ്പ്രസ് ആദ്യ രാജ്യാന്തര സർവീസ് തുടങ്ങും. ...
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് നാളെ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ പതിവ് പോലെ വിമാനസർവീസുകൾ ആരംഭിക്കും. നാവികസേന വിമാനത്താവത്തിൽ നിന്നുള്ള താത്കാലിക സർവീസുകൾ നാളെ ഉച്ച മുതൽ നിർത്തലാക്കും. വിമാനക്കമ്പനികൾ ...
കൊച്ചി : നാവികസേനയുടെ വ്യോമതാവളത്തിൽ നിന്നും തിങ്കളാഴ്ച മുതൽ യാത്രാ വിമാനസർവീസ് ആരംഭിക്കും. ചെറു വിമാനങ്ങൾ സർവീസ് നടത്തും. കൊച്ചിയിൽ നിന്നുള്ള സർവീസുകൾ തിരുവനന്തപുരത്തേക്കും ബംഗലുരുവിലേക്കും ...
കൊച്ചി : പ്രളയക്കെടുതികൾ രൂക്ഷമായ സാഹചര്യത്തിൽ നെടുമ്പാശേരി വിമാനത്താവളം ഓഗസ്റ്റ് 26 വരെ അടച്ചിടും. വിമാനക്കമ്പനികൾക്ക് ഇതു സംബന്ധിച്ച അറിയിപ്പ് നൽകി. കനത്തമഴ മൂലം ഓഗസ്റ്റ് 15 ന് പുലർച്ചെ മുതലാണ് വിമാനത്താവളത്തിന്റെ ...
കൊച്ചി : കനത്തമഴയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു. ചെങ്കൽ തോട്ടിൽ നിന്നും വെള്ളം കയറിയതിനെ തുടർന്ന് വിമാനത്താവളത്തിന്റെ റൺവേയും പാർക്കിംഗ് ബേയും വെള്ളത്തിനടിയിലായി. ശനിയാഴ്ച രണ്ട് മണി ...
കൊച്ചി : കനത്തമഴയെ തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവെച്ചു. ചെങ്കൽ തോട്ടിൽ നിന്നും റൺവേയിൽ വെള്ളം കയറി മൂടിയതിനെ തുടർന്ന് നെടുമ്പാശേരിയിൽ ഇറങ്ങേണ്ട വിമാനങ്ങൾ ...
കൊച്ചി : ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പരിസ്ഥിതി പുരസ്കരമായ ‘ചാംപ്യന്‍ ഓഫ് എര്‍ത്ത് 2018’ കൊച്ചി രാജ്യാന്തര വിമാനക്കമ്പനിക്ക് (സിയാല്‍). പൂര്‍ണമായി സൗരോജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ...