മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഈ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധന പ്രതീക്ഷിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാല്‍). തിരക്കേറിയ റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താനും കൂടുതല്‍ ...
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഈ വര്‍ഷം പറന്നത് ഒരു കോടി യാത്രക്കാര്‍. വ്യാഴാഴ്ച വൈകിട്ട് ബംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 173 യാത്രക്കാര്‍ പറന്നതോടെ, വര്‍ഷം അവസാനിക്കാന്‍ 11 ദിവസം ...
കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കാര്‍ പാര്‍ക്കിങ്ങും ഇനി ഡിജിറ്റല്‍. ഫാ സ്ടാഗ് വഴിയുള്ള പ്രവേശനവും പാര്‍ക്കിംഗ് സ്പോട്ട് ബുക്ക് ചെയ്യാവുന്നതുമായ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ...
കൊച്ചി : അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നട പ്പിലാക്കിയ ഏഴ് പദ്ധതികള്‍ക്ക് ഇന്നു തുടക്കമാകും. ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര, എയര്‍പോര്‍ട്ട് ...
കൊച്ചി : ഇന്ത്യന്‍ വ്യോമയാനരംഗത്ത് കോവിഡ് അനന്തര കാലഘട്ടത്തില്‍ വികസനത്തിന്റെ പുതിയ പാതകള്‍ തുറന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) 25 വര്ഷത്തിനിടയി ലെ ഏറ്റവും ഉയര്‍ന്ന ലാഭം നേടി. 2022-23 ല്‍ 521.50 ...
കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തോട് ചേര്‍ന്നുള്ള ഹജ് ക്യാംപ് ഇന്നു പ്രവര്‍ത്തനം ആരംഭിച്ചു. ്മന്ത്രി പി.രാജീവ് ക്യാംപ് ഉദ്ഘാടനം ചെയ്തു. ആദ്യ വിമാനം നാളെ രാവിലെ 11.30ന് മന്ത്രി വി.അബ്ദു ള്‍ റഹ്മാന് ഫ്ലാഗ് ...
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അന്താരാഷ്ട-ആഭ്യന്തര സെക്ടറുകള്‍ക്കായുള്ള ശൈത്യകാല സമയപ്പട്ടിക പ്രഖ്യാപിച്ചു. 30 മുതല്‍ 2023 മാര്‍ച്ച് 25 വരെയുള്ളതാണ് പട്ടിക. ആഴ്ച യില്‍ 1202 ...
കൊച്ചി : എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എസിഐ) ഏര്‍പ്പെടുത്തിയ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി (എഎസ്ക്യൂ) അവാര്‍ഡ് നേടി കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ...
കൊച്ചി : കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട് ലിമിറ്റഡിന്റെ ഗോള്‍ഫ് കോഴ്സിലെ തടാകങ്ങളില്‍ പരിക്ഷണാടിസ്ഥാനത്തില്‍ കേജ് മത്സ്യക്കൃഷി തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ മറൈന്‍ ...
കൊച്ചി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 27 മുതല്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (സിയാല്‍) വേനല്‍ക്കാല ...