മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2016-17 വർഷത്തെ ശീതകാല വിമാന സമയക്രമം നിലവിൽ വന്നു. 2017 മാർച്ച് 25 വരെ പ്രാബല്യത്തിലുള്ള ഷെഡ്യൂളിൽ പ്രതിവാരം 1294 സർവീസുകളുണ്ട്. കഴിഞ്ഞ സമ്മർ ഷെഡ്യൂളിൽ ഇത് 1142 ആയിരുന്നു. കുവൈറ്റ് ...
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെർമിനൽ (ടി-3) രണ്ട് മാസത്തിനുള്ളിൽ യാത്രക്കാർക്ക് തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് കമ്പനി ചെയർമാൻ ...
കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10.30 ന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ചേരും. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2015-16) ...
കൊച്ചി : സിയാൽ ഡ്യൂട്ടി ഫ്രീ ബിസിനസ് വിപുലീകരിക്കാൻ ഒരുങ്ങുന്നു. കൊച്ചിക്ക് പുറമെ ഇന്ത്യയിലും വിദേശത്തുമുള്ള മറ്റ് വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിലേക്കു കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ ബിസിനസ് വ്യാപിപ്പിക്കും. ...
കൊച്ചി : എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ രജത ജൂബിലിയോടനുബന്ധിച്ച് മികച്ച നോൺ മെട്രോ വിമാനത്താവളത്തിന് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു. മെട്രോ നഗരങ്ങളിലെ മികച്ച ...
കൊച്ചി : കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) ഓഹരിയുടമകളുടെ വാർഷിക പൊതുയോഗം സെപ്റ്റംബർ മൂന്നിന് ചേരും. എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ചേരുന്ന യോഗത്തിൽ കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ...
തിരുവനന്തപുരം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിക്ക് (സിയാൽ) റെക്കോർഡ് നേട്ടം. 2015-16 ധനകാര്യ വർഷത്തിൽ കമ്പനി 524.54 കോടി രൂപ വിറ്റുവരവും 175.22 കോടി രൂപ അറ്റാദായവും നേടി. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ ...
കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി 2023 ൽ 3,000 കോടി രൂപ വരുമാനം ലക്ഷ്യമിട്ട് വികസനപദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുന്നു. വ്യോമയാനേതര വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾക്ക് ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ...
കൊച്ചി : കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) 2023 ൽ 1000 കോടി രൂപ വരുമാനം ലക്ഷ്യമിടുന്നു. ഇപ്പോൾ സിയാലിന്റെ വാർഷിക വരുമാനം 500 കോടി രൂപയാണ്. വ്യോമയാനേതര വരുമാനം വൻതോതിൽ വർധിപ്പിക്കാനുള്ള പദ്ധതികൾ ...
നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി 2015-16 ധനകാര്യവർഷത്തിൽ യാത്രചെയ്തത് 77.70 ലക്ഷം പേർ. യാത്രക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 20.89 ശതമാനം വളർച്ചകൈവരിച്ചു. കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോകുന്നവരിൽ ...