April 2024
ഹൈദരാബാദ് – ദുബായ് സർവീസുമായി സ്‌പൈസ്‌ജെറ്റ്
Posted on: February 17, 2016
ഹൈദരാബാദ് : സ്‌പൈസ്‌ജെറ്റ് ഹൈദരാബാദ് – ദുബായ് സെക്ടറിൽ പ്രതിദിന സർവീസ് ആരംഭിച്ചു. ഇതോടെ ഹൈദരാബാദ് എയർപോർട്ടിൽ നിന്നും ദുബായിലേക്കുള്ള പ്രതിദിന സർവീസുകളുടെ എണ്ണം 7 ആയി.
സ്‌പൈജ്റ്റിന് പുറമെ എയർ ഇന്ത്യ, എമിറേറ്റ്‌സ്, ഇൻഡിഗോ, ഫ്‌ളൈ ദുബായ് എന്നിവയാണ് ഹൈദരാബാദ് – ദുബായ് സർവീസ് നടത്തുന്ന മറ്റ് വിമാനക്കമ്പനികൾ. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 22 വിമാനക്കമ്പനികൾ ലോകമെമ്പാടുമുള്ള 50 ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്തിവരുന്നു.
TAGS: Air India | Dubai-Hyderabad Flights | Emirates | Flydubai | Hyderabad International Airport | Hyderabad-Dubai Flights | IndiGo | Spicejet |
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
വിമാനടിക്കറ്റിനൊപ്പം ഓണ്‍ അറൈവല്‍ വീസ ഏര്‍പ്പെടുത്തി എമിറേറ്റ്‌സ്
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍