02
Thursday
May 2024
May 2024
ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തിൽ 26.4 ശതമാനം വർധന
Posted on: November 3, 2014
ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം ജൂലൈ – സെപ്റ്റംബർ ക്വാർട്ടറിൽ 26.4 ശതമാനം വളർച്ച കൈവരിച്ചു. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 621.77 കോടിയിൽ നിന്ന് 786 കോടി രൂപയായി. പലിശവരുമാനം 9,239 കോടിയിൽ നിന്ന് 11,093 കോടിയായി. അറ്റ നിഷ്ക്രിയ ആസ്തി 2.32 ശതമാനമായി. പ്രൊവിഷനിംഗ് 953 കോടി രൂപ. മൊത്തവരുമാനം 10,339.55 കോടിയിൽ നിന്ന് 12,099.45 കോടിയായി വർധിച്ചു.
TAGS: Bank Of India | Q2 Results 2014 |
News in this Section