ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: April 30, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 188.50
പോയിന്റ് കുറഞ്ഞ് 74,482.78 പോയിന്റിലും നിഫ്റ്റി 38.56 പോയിന്റ് കുറഞ്ഞ് 22,604.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |