മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ബാങ്ക് ഒഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്കായി മണ്‍സൂണ്‍കാല നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. 400 ദിവസത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കു സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7,90% പലിശയും മുതിര്‍ന്ന ...
കൊച്ചി : അതിവേഗ ലിങ്കേജ് വായ്പാ സൗകര്യം, വനിത സ്വയം സഹായ സംഘങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ബാങ്ക് ഓഫ് ഇന്ത്യ, ജനറല്‍ മാനേജര്‍ (എന്ബിജി സൗത്ത്-1), ശാരദ ഭൂഷന് റായും, കുടുംബശ്രീ ...
കൊച്ചി: ബാങ്ക് ഓഫ് ഇന്ത്യ മാര്‍ച്ച് പാദത്തില്‍ 606 കോടി രൂപ അറ്റാദായം നേടി. മുന്‍ സാമ്പത്തികവര്‍ഷം ഇതേ പാദത്തില്‍ 250 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തനലാഭം 2,466 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശവരുമാനം 3,986 ...
കൊച്ചി ; പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ഇന്ത്യ ചൊവ്വാഴ്ച 116-ാമത് സ്ഥാപക ദിനം ആഘോഷിച്ചു. ഈ അവസരത്തില്‍ മുതിര്‍ന്ന പൗരന്മാര്, യോഗ്യരായ വിദ്യാര്‍ഥികള്‍, കോവിഡ് പോരാളികള്‍ തുടങ്ങിയവരെ ആദരിച്ചു. കോവിഡ്-19 ...
കളമശ്ശേരി : ബാങ്ക് ഓഫ് ഇന്ത്യയുടെ ദേശീയ തലത്തിലെ ആദ്യ കിയോസ്ക് മോഡല്‍ എ.ടി.എം. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന് ഉദ്ഘാടനം ...
കൊടുങ്ങല്ലൂര്‍ : കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് സൊസൈറ്റി (കിഡ്സ്) ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായത്തോടെ കോവിഡ് 19 മൂലം പ്രതിസന്ധിയിലായ കിഡ്സ് എസ്എച്ച്ജികളിലെ 50 ആക്റ്റിവിറ്റി ഗ്രൂപ്പുകള്‍ക്ക് കാര്‍ഷിക – ...
കൊച്ചി : ബാങ്ക് ഓഫ് ഇന്ത്യ കേരളത്തിലും മാഹിയിലുമുള്ള ശാഖകളിലൂടെ പ്രത്യേക വായ്പാ പദ്ധതികള്‍ നടപ്പിലാക്കുന്നു. ചെറുകിട – ഇടത്തരം വ്യവസായങ്ങള്‍ക്കും കൃഷി, കൃഷി അനുബന്ധ പ്രവര്ത്തികള്ക്കുമായാണ് വായ്പകള്‍ ...
തിരുവനന്തപുരം : കുടുംബശ്രീയുടെ 3000 കൃഷി സംഘങ്ങൾക്ക് കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നതിനാവശ്യമായ വായ്പ ലഭ്യമാക്കുന്നതിനായി ബാങ്ക് ഓഫ് ഇന്ത്യയും നബാർഡും കുടുംബശ്രീയും ഒരുമിക്കുന്നു. കുടുംബശ്രീ ...
കൊച്ചി : നാട്ടില്‍ തിരികെയെത്തുന്ന പ്രവാസികളെ പുനരധിവാസിപ്പിക്കാനായി ബാങ്ക് ഓഫ് ഇന്ത്യയും കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്സും സംയുക്തമായി വായ്പാ പദ്ധതി നടപ്പാക്കുന്നു. ഇതിനായുള്ള ധാരണാപത്രം ...
മുംബൈ : കിട്ടാക്കടം വർധിച്ച സാഹചര്യത്തിൽ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മേൽ റിസർവ് ബാങ്കിന്റെ നിയന്ത്രണം. പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷൻ (പിസിഎ) മാർഗരേഖ അനുസരിച്ചാണ് ആർബിഐ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. ഇതിൻ ...