മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
സ്പൈസ്ജെറ്റിന് ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 310.04 കോടി രൂപ നഷ്ടം. നഷ്ടം മുൻവർഷം ഇതേകാലയളവിനേക്കാൾ 45 ശതമാനം കുറഞ്ഞു. 559.5 കോടിയായിരുന്നു 2013-14 രണ്ടാംക്വാർട്ടറിലെ നഷ്ടം. എക്സ്ചേഞ്ച് റേറ്റ് മെച്ചപ്പെട്ടതും എടിഎഫിന്റെ ...
അപ്പോളോ ടയേഴ്സിന് ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 18 ശതമാനം അറ്റാദായ വളർച്ച. അറ്റാദായം മുൻവർഷം രണ്ടാം ക്വാർട്ടറിലെ 219.5 കോടിയിൽ നിന്ന് 257.9 കോടിയായി വർധിച്ചു. വില്പന 3,300 കോടി രൂപ. മുൻവർഷം 3433 കോടിയായിരുന്നു വിറ്റുവരവ്. കയറ്റുമതി 30 ...
സിറ്റി യൂണിയൻ ബാങ്കിന്റെ അറ്റാദായം ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 11 ശതമാനം വർധിച്ച് 193 കോടിയായി. മുൻവർഷം ഇതേകാലയളവിൽ 175 കോടിയായിരുന്നു അറ്റാദായം. വരുമാനം 697 കോടിയിൽ നിന്ന് 773 കോടിയായി വർധിച്ചു. നിക്ഷേപം 21,056 കോടിയിൽ നിന്ന് 10 ...
വണ്ടർലാ ഹോളിഡേയ്സിന്റെ അറ്റാദായത്തിൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം ക്വാർട്ടറിൽ 46 ശതമാനം വളർച്ചകൈവരിച്ചു. കമ്പനിയുടെ അറ്റാദായം നടപ്പുവർഷം 6.44 കോടി രൂപയായി ഉയർന്നപ്പോൾ മുൻവർഷം ഇതേ കാലയളവിൽ 4.41 കോടി രൂപയായിരുന്നു. ...
മുത്തൂറ്റ് കാപ്പിറ്റൽ സർവീസസ് ലിമിറ്റഡ് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 5.39 കോടി രൂപയുടെ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിലെ അറ്റാദായം 5.13 കോടി രൂപയായിരുന്നു. 2014 ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ മൊത്ത വരുമാനം 46.82 ...
മുത്തൂറ്റ് ഫിനാൻസ് നടപ്പു ധനകാര്യവർഷത്തിലെ രണ്ടാം ക്വാർട്ടറിൽ 171 കോടി രൂപയും ആദ്യ അർധ വർഷത്തിൽ 351 കോടി രൂപയും അറ്റാദായം നേടി. ഇക്കാലയളവിലെ ആകെ വരുമാനം യഥാക്രമം 1,062 കോടി രൂപയും 2,154 കോടി രൂപയുമാണ്. റീട്ടെയ്ൽ വായ്പകളുടെ ആസ്തി ...
ജ്യോതി ലബോറട്ടറീസിന്റെ അറ്റാദായം ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 89.9 ശതമാനം വർധിച്ചു. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 13.24 കോടിയിൽ നിന്ന് 25.14 കോടിയായി. വിറ്റുവരവ് 316.53 കോടിയിൽ നിന്ന് 16.2 ശതമാനം വർധിച്ച് 367.67 കോടി രൂപയായി. ...
വി-ഗാർഡ് ഇൻഡസ്ട്രീസ് സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ 19.17 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ 14.48 കോടിയിൽ നിന്ന് 32 ശതമാനം വളർച്ചകൈവരിച്ചു. നടപ്പുധനകാര്യവർഷം രണ്ടാം ക്വാർട്ടറിൽ 431.25 കോടി രൂപയാണു വിറ്റുവരവ്. ...
ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം ജൂലൈ – സെപ്റ്റംബർ ക്വാർട്ടറിൽ 26.4 ശതമാനം വളർച്ച കൈവരിച്ചു. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 621.77 കോടിയിൽ നിന്ന് 786 കോടി രൂപയായി. പലിശവരുമാനം 9,239 കോടിയിൽ നിന്ന് 11,093 കോടിയായി. അറ്റ നിഷ്ക്രിയ ആസ്തി ...
ഡി സി ബി ബാങ്ക് ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 41 കോടി രൂപയുടെ ലാഭം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിലേതിനേക്കാൾ 24 ശതമാനം കൂടുതലാണിത്. പലിശ ഇനത്തിലുള്ള അറ്റാദായം 24.5 ശതമാനം വർധിച്ചതിനാലാണ് ലാഭം ഇത്രയേറെ ഉയർന്നതെന്ന് ബാങ്ക് ...