April 2024
മൈജി മഹാ മാര്‍ച്ച് സെയില്‍ 31 വരെ
Posted on: March 28, 2024
കോഴിക്കോട് : സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടനുബന്ധിച്ചു മൈജി അവതരിപ്പിക്കുന്ന മഹാ മാര്‍ച്ച് സെയില്‍ 31 ന് അവസാനിക്കുന്നു. ഡിജിറ്റല്‍ ഗാഡ്ജറ്റ്സ്, ഹോം ആന്‍ഡ് കിച്ചന് അപ്ലയന്‍സസ് എന്നിവയില്‍ 75% വരെ വിലക്കുറവ്, സീറോ ഡൗണ്‍ പേയ്മെന്റില്‍ ഏറ്റവും പുതിയ മോഡല്‍ എസികള്‍ വാങ്ങാനുള്ള അവസരം, തിരഞ്ഞെടുത്ത കാര്‍ഡുകളില്‍ 5000 രൂപ വരെ കാഷ്ബാക്ക് എന്നിവയാണ് വില്പനയുടെ പ്രത്യേകത.
28 വരെ സാംസംഗ് ഉത്പന്നങ്ങള്‍ക്ക് വമ്പന്‍ വിലക്കുറവും ഓഫറും ഒരുക്കി സാംസംഗ് ഗ്രേറ്റ് ഉത്സവ് സെയിലും മൈജിയില്‍ നടക്കുന്നുണ്ട്. 5000 രൂപയ്ക്കു മുകളിലുള്ള സാംസംഗ് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ നറുക്കെടുപ്പിലൂടെ 9,999 രൂപ വിലയുള്ള ഗാലക്സി ഫിറ്റ് സ്മാര്‍ട്ട് വാച്ച് സമ്മാനമായി ലഭിക്കും.
മൈജി മഹാ മാര്‍ച്ച് സെയില്‍ ഓഫറുകള്‍ കേരളത്തിലെ എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും www.myg.in ലും ലഭ്യമാണ്. 9249 001 001.
TAGS: Myg |