‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ്‍ 2ന് തുടക്കം

Posted on: April 27, 2024

 

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസംഗ് ത
ങ്ങളുടെ ദേശീയ നൈപുണ്യ പരിപാടിയായ സാംസംഗ് ഇന്നവേഷന്‍ ക്യാംപസിന്റെ രണ്ടാം സീസണിന് തുടക്കം കുറിച്ചു.

എഐ, ഐഒടി, ബിഗ് ഡേറ്റ കോഡിംഗ് ആന്‍ഡ് പ്രോഗ്രാമിംഗ് എന്നിങ്ങനെയുള്ള ഭാവിയുടെ സാങ്കേതിക മേഖലകളില്‍ യുവാക്കള്‍ക്ക് നൈപുണ്യം നല്‍കാനുള്ള പരിപാടിയാണിത്. 18 വയസ് മുതല്‍ 25 വയസു വരെ പ്രായമുള്ള യുവാക്കള്‍ക്ക് ഭാവിയുടെ സാങ്കേതിക വിദ്യകളില്‍ നൈപുണ്യം നല്‍കുകയും തൊഴിലില്‍ നിയോഗിക്കപ്പെടാനുള്ള അവരുടെ കഴിവിനെ മെച്ചപ്പെടുത്താനുമാണ് സാംസംഗ് ഇന്നവേഷന്‍ ക്യാപസക്ഷ്യമിടുന്നത്.