ആമസോണില്‍ ഫാഷന്‍ സ്പ്രിംഗ്-സമ്മര്‍’24 സ്റ്റോര്‍

Posted on: April 22, 2024

കൊച്ചി : ആമസോണ്‍ ഫാഷന്‍ സ്പ്രിംഗ് സമ്മര്‍’24 സ്റ്റോര്‍ ആരംഭിച്ചു. 200 ലധികം ഫാഷന്‍, ബ്യൂട്ടി ബ്രാന്‍ഡുകളിലെ 1000 ത്തില്‍പരം ഉല്‍പ്പന്നങ്ങളാണ് സ്റ്റോറില്‍ ഉള്ളത്. സമ്മര്‍ ഓഫ് ലവ്, ഇന്‍ഡി സമ്മേഴ്സ്, ഹെറിറ്റേജ് ഗെറ്റ്എവേ ബീച്ച് ഡ്രീം, എക്സ്പ്ലോറര്‍ ക്ലബ്, ലാസ്റ്റ് റിസോര്‍ട്ട് മുതലായ സെലക്ഷനുകള്‍ ലഭ്യമാണ്.

ടോമി ഹില്‍ഫിഗര്‍, ഒണ്‍ളി, അല്‍ഡോ, ബിബ, W, വെറോ മോഡ, ഔറേലിയ, ഗെസ്സ്, കാസിയോ, വാന്‍ ഹുസ്സെന്‍, ലെവിസ്, സ്‌കെച്ചേര്‍സ്, ക്ലാര്‍ക്ക്സ്, പ്യൂമ, ടൈറ്റാന്‍, റേ-ബാന്‍, റാംഗ്ലര്‍, ലെന്‍സ്‌കാര്‍ട്ട്, ഹൈഡ്‌സൈന്‍, മിനിമലിസ്റ്റ് തുടങ്ങിയ ബ്രാന്‍ഡുകളുടെ കളക്ഷന്‍ ലഭ്യമായിരിക്കും.

 

TAGS: Amazon Fashion |