വിലക്കുറവും സമ്മാനങ്ങളുമായി മൈജി മിന്നല്‍ സെയില്‍

Posted on: September 15, 2023

കൊച്ചി :• പ്രമുഖ ഡിജിറ്റല്‍ & ഹോം അപ്ലയന്‍സസ് വില്പനകേന്ദ്രമായ മൈജിയില്‍ 4 ദിവസത്തെ മിന്നല്‍ സെയില്‍ ആരംഭിച്ചു. 75% വരെ വിലക്കുറവും സൗജന്യ സമ്മാനങ്ങളുമായി ഉത്പന്നങ്ങള്‍ വാങ്ങാനുള്ള അസുലഭ അവസരം 17 വരെയാണ്. ഓരോ10,000 രൂപയുടെ മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ് വാങ്ങുമ്പോള്‍ 1,000 രൂപ കാഷ്ബാക്കും ലഭിക്കും.

എല്ലാ ഉത്പന്നങ്ങള്‍ക്കും സ്‌പെഷല്‍ പ്രൈസും ഏറ്റുവും കുറഞ്ഞ EMI യില്‍ പര്‍ച്ചേസ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഫിനാന്‍സ് സൗകര്യവും ലഭ്യമാണ്.

ലാപ്‌ടോപ്പുകള്‍ക്കൊപ്പം 6499 രൂപ വിലയുള്ള ലാപ്‌ടോപ് കിറ്റ് സൗജന്യം. HP, കാനന്‍ എന്നീ ബ്രാന്‍ഡുകളുടെ പ്രിന്ററുകള്‍ക്ക് 32% വരെ വിലക്കുറവ്. എല്ലാ ടോപ് ലോഡ് വാഷിംഗ് മെഷീനുമൊപ്പം ബിരിയാണി പോട്ട്, തവ എന്നിവ സൗജന്യം. എല്ലാ മോഡല്‍ സൈഡ് ബൈ സൈഡ് റെഫിജറേറ്ററിനുമൊപ്പം 32 ഇഞ്ച് സ്മാര്‍ട്ട് ടിവി സമ്മാനം. ഓഫറുകള്‍ മൈജി ഓണ്‍ലൈനിലും ലഭ്യമാണ്.

 

TAGS: Myg | MyG Digital Hub |