മൈജി ന്യൂ ഇയര്‍ സെയില്‍ 31 വരെ മാത്രം

Posted on: December 30, 2023

കോഴിക്കോട്  : മൈജി ന്യൂ ഇയര്‍ സെയില്‍ ഈ മാസം 31 വരെ മാത്രം. എല്ലാ ഉത്പന്നങ്ങളും 75% വരെ വിലക്കുറവില്‍ ലഭിക്കും. ഓരോ 10,000 രൂപ യുടെ മൊബൈല്‍, ടാബ്ലറ്റ് പര്‍ച്ചേസിനൊപ്പം 1500 രൂപയുടെ കാഷ്ബാക്കും ലഭിക്കും. തിരഞ്ഞെടുത്ത ലാപ്‌ടോപ് മോഡലുകള്‍ക്ക് 4000 രൂപ കാഷ്ബാക്കും 2 വര്‍ഷ വാറന്റിയും ലഭിക്കും. 40,990 രൂപ വിലയുള്ളഒരു ടണ്‍ എസി 23,333 രൂപയ്ക്കു വാങ്ങാം. ബ്ലൂ സ്റ്റാര്‍ എസികള്‍ക്കൊപ്പം സ്റ്റെബിലൈസര്‍ സൗജന്യം.

സൈഡ് സിംഗിള്‍ ഡോര്‍ ഫിജറേറ്ററുകള്‍ക്ക് 2000 രൂപ കാഷ്ബാക്ക് ലഭിക്കും. സൈഡ് റൈഫ്രിജറേറ്ററുകള്‍ക്കൊപ്പം ടോപ്‌ലോഡ് വാഷിംഗ് മെഷീനും ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനൊപ്പം എയര്‍ ഫയറും സമ്മാനമായി ലഭിക്കും.

ഡിഷ് വാഷറിനൊപ്പം 3000 രൂപ കാഷ്ബാക്ക്, മൈക്രോവേവ് മോഡലുകള്‍ക്കുമൊപ്പം 3790 രൂപ വിലയുള്ള തീ ഇന്‍ വണ്‍ ക്രോക്കറി സെറ്റും, ചിമ്‌നി ആന്‍ഡ് ഹോബിനൊപ്പം ഇന്‍ഡക്ഷന്‍ കുക്കറും സൗജന്യം. 9249001001.

TAGS: Myg |