മൈജി മൈ ജോടി ഓഫര്‍’ അവതരിപ്പിച്ചു

Posted on: February 9, 2024

കോഴിക്കോട് : വാലന്റൈന്‍ ദിനത്തോടനുബന്ധിച്ച് ‘മൈജി മൈ ജോടി ഓഫര്‍’ അവതരിപ്പിച്ചു. എല്ലാ ഉല്‍പന്നങ്ങളിലും ഉറപ്പായ കോംബോ സമ്മാനങ്ങള്‍, കാഷ്ബാക്ക്, ഏറ്റവും കുറഞ്ഞ വില എന്നിവയാണ് ഈ ഓഫറിന്റെ പ്രത്യേകത.

എസി സീറോ ഡൗണ്‍പേയ്‌മെന്റില്‍ സ്വന്തമാക്കാം. ലളിതമായ തവണ വ്യവസ്ഥകളില്‍ വാങ്ങാന്‍ മൈജി അതിവേഗ ഫിനാന്‍സ് സൗകര്യവും പ്രയോജനപ്പെടുത്താം. പഴയ എസി എക്‌സ്ട്രാ ചേഞ്ച് ഓഫറില്‍ മാറ്റിവാങ്ങാം.

മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ് എന്നിവ വാങ്ങുമ്പോള്‍ ഓരോ 10,000 രൂപയ്ക്കും 1200 രൂപ കാഷ്ബാക്ക്, ആപ്പിള്‍ ഐ ഫോണിന് കില്ലര്‍ പ്രൈസ് എന്നീ ഓഫറുകളുണ്ട്. ജോടി ഓഫറില്‍ എല്ലാ ടിവി ബ്രാന്‍ഡുകളും കുറഞ്ഞ വിലയില്‍ ലഭ്യമാണ്.

ലാപ്‌ടോപ്പിന് സ്‌പെഷല്‍ പ്രൈസിനൊപ്പം ജോടി ഓഫറില്‍ 4999 രൂപ പാര്‍ട്ടി സ്പീക്കര്‍ വിത്ത് വയര്‍ലെസ് മൈക്ക് സൗജന്യം. സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററിനൊപ്പം ഒരു രൂപയ്ക്ക് ടോപ്പ് ലോഡ് വാഷിംഗ് മെഷീന്‍, ഫ്രണ്ട്ലോഡ് വാഷിംഗ് മെഷീനുകള്‍ക്കുമൊപ്പം 99 രൂപ കൂടുതലായി മുടക്കിയാല്‍ 35 ലീറ്ററിന്റെ എയര്‍ കൂളര്‍, പെഡസ്റ്റല്‍ ഫാനിനൊപ്പം എക്സ്റ്റന്‍ഷന്‍ ബോക്‌സ്, ബട്ടര്‍ഫ്‌ലൈ മിക്‌സിക്കൊപ്പം മാന്വല്‍ ചോപ്പര്‍ എന്നിവയും ജോടി ഓഫറിന്റെ ഭാഗമായുണ്ട്.

ക്രോക്കറി, നോണ്‍ സ്റ്റിക്, പ്രഷര്‍ കുക്കര്‍ എന്നിവയില്‍ 75% വരെ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിന്ററുകളും കുറഞ്ഞ വിലയില്‍ ലഭിക്കും. ഓണ്‍ലൈനിലും (www.myg in) ഓഫറുകള്‍ ലഭ്യമാണ്. ഫോണ്‍ : 92490 01001.

TAGS: Myg |