അക്ഷയ തൃതീയ അപൂര്‍വ ശേഖരവുമായി ജോസ്‌കോ ജ്വല്ലേഴ്‌സ്

Posted on: April 22, 2024

കോട്ടയം : അക്ഷയ തൃതീയ ദിനത്തില്‍ (മേയ് 10) സ്വര്‍ണാഭരണങ്ങളുടെയും ഡയമണ്ടുകളുടെയും അത്യപൂര്‍വ ശേഖരം ഒരുക്കി കേരളത്തിലെ ജോസ്‌കോ ജ്വല്ലേഴ്‌സ് ഷോറൂമുകള്‍. അക്ഷയതൃതീയയില്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി അഡ്വാന്‍സ് ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജോസ്‌കോ ഗ്രൂപ്പ് എംഡിയും സിഇഒയുമായ ടോണി ജോസ് അറിയിച്ചു.

ആന്റിക്, നഗാസ്, ലക്ഷ്മി, ചെട്ടിനാട് തുടങ്ങിയ സ്വര്‍ണാഭരണങ്ങളുടെ ശേഖരത്തിനു പുറമേ പാരമ്പര്യ സ്വര്‍ണാഭരണങ്ങള്‍, ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍, പഴമയും പുതുമയും ഇടകലര്‍ത്തിയ ആഭരണങ്ങള്‍, ബ്രൈഡല്‍ ആഭരണങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഡിസൈനുകളും കലക്ഷനുകളുമാണ് ഒരുക്കിയിരിക്കുന്നതെന്ന് ജോസ്‌കോ അറിയിച്ചു.

TAGS: Josco Jewellers |