റിലയന്‍സ് ഡിജിറ്റലില്‍ വന്‍ ഓഫറുമായി റിപ്പബ്ലിക് ദിന വില്പന

Posted on: January 26, 2024

മുംബൈ : ഇലക്ട്രോണിക് ഉല്‍പന്ന വിതരണക്കാരായ റിലയന്‍സ് ഡിജിറ്റല്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡിജിറ്റല്‍ ഇന്ത്യ വില്പന നടത്തുന്നു. മികച്ച ഓഫറുകള്‍ ഈ മാസം 28 വരെ ലഭിക്കും.

റിലയന്‍സ് ഡിജിറ്റലില്‍നിന്നും മൈജിയോ സ്റ്റോറുകളില്‍നിന്നും പ്രമുഖ ബാങ്ക് കാര്‍ഡുകള്‍ വഴി 26,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും.

ടിവി, റഫ്രിജറേറ്ററുകള്‍, ലാപ്‌ടോപ്, വാഷിംഗ് മെഷീന്‍ തുടങ്ങിയവയ്‌ക്കെല്ലാം ഓഫറുകളുണ്ട്. വിവരങ്ങള്‍ക്ക്: www.reliancedigital.in

TAGS: Reliance |