മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : മാര്‍ച്ചില്‍ അവസാനിച്ച അവസാന ക്വാര്‍ട്ടറില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 18,951 കോടിരൂപ. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 19,299 കോടിയായിരുന്നു. പ്രവര്‍ത്തനവരുമാനം 11 ശതമാനം കൂടി 2.64 ലക്ഷം കോടി ...
ന്യൂഡല്‍ഹി : പാരാമൗണ്ട് ഗ്ലോബലിന്റെ കൈവശമുള്ള വയകോം 18ന്റെ 13 ശതമാനം ഓഹരി റിലയന്‍സിന് കൈമാറും. 4,286കോടി രൂപയുടേതാണ് ഇടപാട്. റിലയന്‍സ്-ഡിസ്നി ലയനത്തിന്റെ ഭാഗമായാണിത്. ഇതോടെ വയകോം18ല്‍ റിലയന്‍സിനുള്ള ...
മുംബൈ : വിപണി മൂല്യം 20 കോടി ലക്ഷം കടക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. റിലയന്‍സ് ഓഹരി വില ഇന്നലെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 2,958 രൂപയിലെത്തിയതോടെയാണ് ഈ നേട്ടം. റിലയന്‍സ് മേധാവി ...
മുംബൈ : ഇലക്ട്രോണിക് ഉല്പന്ന വിതരണക്കാരായ റിലയന്‍സ് ഡിജിറ്റല്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡിജിറ്റല്‍ ഇന്ത്യ വില്പന നടത്തുന്നു. മികച്ച ഓഫറുകള്‍ ഈ മാസം 28 വരെ ലഭിക്കും. റിലയന്‍സ് ഡിജിറ്റലില്നിന്നും ...
മുംബൈ : പ്രമുഖ ചോക്ളേറ്റ് കമ്പനിയായ ലോട്ടസിന്റെ ഭൂരിപക്ഷ ഓഹരികളും റിലയന്‍സ് റീട്ടെയ്ല്‍ സ്വന്തമാക്കുന്നു. 74 കോടി രൂപയ്ക്ക് കമ്പനിയുടെ 51 ശതമാനം ഓഹരികളാണ് റിലയന്‍സ് വാങ്ങുന്നത്. കൂടാതെ ലോട്ടസിന്റെ 26 ശതമാനം ...
മുംബൈ : പോളിസ്റ്റര്‍ ചിപ്പ്, നൂല് നിര്‍മാതാക്കളായ ശുഭലക്ഷ്മി പോളിസ്റ്റേഴ്സ് ലിമിറ്റഡ് ഏറ്റെടുത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 1,592കോടി രൂപയ്ക്കാണ് റിലയന്‍സ് കമ്പനിയെ ഏറ്റെടുത്തത്. ഇടപാട് ...
കൊച്ചി : ബമ്പര്‍ ഓയില്‍ റിഫൈനിംഗ് മാര്‍ജിനുകള്‍, ടെലികോം, ഡിജിറ്റല്‍ സേവനങ്ങളിലെ സ്ഥിരമായ വളര്‍ച്ച, റീട്ടെയില്‍ ബിസിനസിലെ ശക്തമായ മുന്നേറ്റം എന്നിവയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ അവസാനിച്ച ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ടിവി, ഡിജിറ്റല്‍ സ്ട്രീമിംഗ് കമ്പനികളിലൊന്നായി മാറുന്നതിന് ജെയിംസ് മര്‍ഡോക്കിന്റെ ലൂപ സിസ്റ്റംസിന്റെയും ഉദയ് ശങ്കറിന്റെയും പ്ലാറ്റ്ഫോമായ ബോധി ട്രീ സിസ്റ്റംസുമായി റിലയന്‍സും ...
കൊച്ചി : കമ്മ്യൂണിക്കേഷന്‍സ് നെറ്റ്വര്ക്കിംഗ്, പ്രതിരോധം, എയ്റോസ്പേസ് എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ ഹൈടെക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഹാര്ഡ്വെയറില് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഇലക്ട്രോണിക് ...
മുംബൈ ; മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മറ്റൊരു ഏറ്റെടുക്കലിനുകൂടി തയ്യാറെടുക്കുന്നു. ഇന്റര്‍നെറ്റില്‍ വ്യാപാരികളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഇന്റര്‍നെറ്റ് പ്രാദേശിക സെര്‍ച്ച് എന്ജിന് ...