ജലമെട്രോ വൈപ്പിന്‍-എറണാകുളം റൂട്ടില്‍ നിരക്ക് പുതുക്കി

Posted on: April 29, 2024

 


കൊച്ചി : വൈപ്പിന്‍ – ജലമെട്രോയുടെ എറണാകുളം റൂട്ടിലെ ചാര്‍ജ് 30 രൂപയായി പുതുക്കി നിശ്ച
യിച്ചു. 20 രൂപയാണ് മുന്‍പ് ഈടാക്കിയിരുന്നത്.

ചാര്‍ജ് വര്‍ധന പുനഃപരിശോധിക്കണമെന്ന് വൈപ്പിന്‍ ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ മജ്‌നുകോമത്ത്, ജനറല്‍ കണ്‍വീനര്‍ ജോണി വൈപ്പിന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
.

TAGS: WATER METRO |