20 ലക്ഷം കോടി രൂപ വിപണിമൂല്യവുമായി റിലയന്‍സ്

Posted on: February 14, 2024

മുംബൈ : വിപണി മൂല്യം 20 കോടി ലക്ഷം കടക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. റിലയന്‍സ് ഓഹരി വില ഇന്നലെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 2,958 രൂപയിലെത്തിയതോടെയാണ് ഈ നേട്ടം.

റിലയന്‍സ് മേധാവി അംബാനിയുടെ ആസ്തി ഇതോടെ 10900 കോടിഡോളറായും ഉയര്‍ന്നു. ഈ വര്‍ഷം ഒന്നര മാസം കൊണ്ട് മുകേഷ് അംബാനിയുടെ ആസ്തിയില്‍ 1250 കോടി വര്‍ധനയുണ്ടായി.

 

TAGS: Reliance |