ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: April 29, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 941.12 പോയിന്റ് വര്‍ദ്ധിച്ച് 74,671.28 പോയിന്റിലും നിഫ്റ്റി 223.46 പോയിന്റ് വര്‍ദ്ധിച്ച് 22,643.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |