മൈജിയില്‍ ഇന്നു മുതല്‍ 12 വരെ ദീപാവലി സെയില്‍

Posted on: November 9, 2023

കോഴിക്കോട് : ദീപാവലിയോടനുബന്ധിച്ച് മൈജി ഡിജിറ്റല്‍ & ഹോം അപ്ലയന്‍സസ് നെറ്റ്വര്‍ക്ക്
അവതരിപ്പിക്കുന്ന ദീപാവലി കത്തിക്കല്‍സ് സെയിലിന് ഇന്നുതുടക്കം. 12 വരെ കേരളമെമ്പാടു
മുള്ള മൈജി, മൈജി ഫ്യൂച്ചര്‍‌സ്റ്റോറുകളില്‍ ഈ ഓഫര്‍ ലഭ്യമാണ്.

മൈജിയുടെ തിരഞ്ഞെടുത്ത സ്റ്റോറുകളില്‍ ടിവി, റഫ്രിജറേറ്റര്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ വാറന്റിയോടു കൂടി 80% വരെ ഡിസ്‌കൗണ്ടില്‍ ലഭിക്കും. ഫോണ്‍ : 92490 01001.

 

TAGS: MyG Digital Hub |